റായ്ബറേലി നിലനിർത്തി, വയനാട് ഒഴിഞ്ഞു: രാഹുലിന് പകരം വയനാട്ടിൽ പ്രിയങ്കയെത്തും
ന്യൂഡൽഹി∙ ചർച്ചകൾക്കൊടുവിൽ വയനാട് ലോക്സഭാ മണ്ഡലം ഒഴിയാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തീരുമാനം. ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലം നിലനിർത്തും. വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിക്കും. കോൺഗ്രസ്
Read more