‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പി’ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ബിൽ ഉടൻ പാർലമെൻ്റിലേക്കയക്കും
ന്യൂഡല്‍ഹി: പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും ഒറ്റ തിരഞ്ഞെടുപ്പ് നടത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ ഉടനെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ഒറ്റത്തിരഞ്ഞെടുപ്പിന് വേണ്ടി നിലവിലുള്ള തിരഞ്ഞെടുപ്പ് നിയമങ്ങളിലെല്ലാം ഭേദഗതി
Read more