ലഗേജിൽ സംശയം, പ്ലാസ്റ്റിക് ബോക്സ് തുറന്നപ്പോൾ കസ്റ്റംസ് ഞെട്ടി; ജീവനുള്ള പാമ്പും കുരങ്ങന്‍റെ കയ്യും പക്ഷിയും!

വിമാനത്താവളത്തിലെ പരിശോധനകളില്‍ നിയമവിരുദ്ധവും നിരോധിക്കപ്പെട്ടതുമായ വസ്തുക്കളും ലഹരിമരുന്നും സ്വര്‍ണവുമുള്‍പ്പെടെ പിടികൂടുന്ന വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്. എന്നാല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്ത ഒരു യാത്രക്കാരന്‍റെ

Read more

ഉള്ളുലച്ച മരണം, ഒന്നും നോക്കാതെ ഓടിയെത്തി പ്രവാസിയുടെ മുൻ ഭാര്യ; മൃതദേഹം നാട്ടിലേക്കയക്കാൻ പണവും സഹായവും നൽകി

ദുബൈ: മരണങ്ങള്‍ എപ്പോഴും വേദനാജനകമാണ്, പ്രത്യേകിച്ച് മരണപ്പെടുന്നവരുടെ ഉറ്റവര്‍ക്ക്. കാലങ്ങള്‍ കഴിഞ്ഞാലും അവരുടെ ഓര്‍മ്മകള്‍ നിലനില്‍ക്കും. അന്യനാടുകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ മരണപ്പെടുമ്പോള്‍ നാട്ടിലുള്ള പ്രിയപ്പെട്ടവര്‍ക്ക് അവസാനമായി

Read more

ഒമാൻ ഒഴികെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും നാളെ (തിങ്കളാഴ്ച) റമദാൻ വ്രതാരംഭം

. ഒമാൻ ഴികെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും നാള (തിങ്കളാഴ്ച) റമദാൻ വ്രതം ആരംഭിക്കും. സൗദിയിലെ സുദൈറിൽ മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ നാളെ റമദാൻ വ്രതം ആരംഭിക്കുമെന്ന്

Read more

യുഎഇയിൽ കനത്ത മഴയിൽ വൻ നാശനഷ്ടങ്ങൾ; നിരവധി വാഹനങ്ങൾ ഒലിച്ചുപോയി, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, എയര്‍പോര്‍ട്ടിന്‍റെ പ്രവര്‍ത്തനത്തെയും ബാധിച്ചു – വീഡിയോ

യുഎഇയില്‍ കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 13 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ശനിയാഴ്ച രാവിലെയാണ് വിമാനങ്ങള്‍ മറ്റ് എയര്‍പോര്‍ട്ടുകളിലേക്ക് വഴിതിരിച്ചുവിട്ടത്. ശനിയാഴ്ച

Read more

പ്രതികൂല കാലാവസ്ഥ; വിമാന യാത്രക്കാര്‍ക്ക് സുപ്രധാന മുന്നറിയിപ്പ്, സമയക്രമം മാറാൻ സാധ്യതയെന്ന് അധികൃതര്‍

യുഎഇയില്‍ ഇന്ന് മുതല്‍ കനത്ത മഴയും അസ്ഥിരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ വിമാനത്താവളം. കനത്ത മഴയും വെള്ളപ്പൊക്കവും ആലിപ്പഴ വര്‍ഷവും പ്രവചിച്ച സാഹചര്യത്തിലാണ്

Read more

റമദാനിൽ ഗൾഫ് രാജ്യങ്ങളിലെ ജോലി സമയം കുറയും; സ്വകാര്യ മേഖലയിൽ 6 മണിക്കൂർ ജോലി, അറിയിപ്പ് പുറത്തിറങ്ങി

ഗൾഫ് രാജ്യങ്ങളിൽ റമദാനിൽ ജോലി സമയം രണ്ട് മണിക്കൂർ കുറയും. മുൻ വർഷങ്ങളിലെല്ലാം സ്വകാര്യ മേഖലയിൽ ആറ് മണിക്കൂറാണ് റമദാനിലെ ജോലി സമയം. യുഎഇയിൽ ഇത് സംബന്ധിച്ച്

Read more

കുഞ്ഞിനെയും കയ്യിലെടുത്ത് ഭിക്ഷാടനം; കൈവശം വൻ തുക, പിടികൂടിയപ്പോള്‍ അമ്പരന്ന് പൊലീസ്

ഭിക്ഷാടകയില്‍ നിന്ന് പൊലീസ് കണ്ടെടുത്തത് ലക്ഷങ്ങള്‍. ദുബൈയിലാണ് സംഭവം. ഭിക്ഷാടകയെ പിടികൂടിയപ്പോഴാണ് കൈവശമുണ്ടായിരുന്ന വൻ തുക ദുബൈ പൊലീസ് കണ്ടെത്തിയത്. ഏഷ്യക്കാരിയായ സ്ത്രീയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

Read more

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൻ്റെ ടയർ പൊട്ടി അപകടം; മലയാളി യുവാവ് മരിച്ചു

മലയാളി യുവാവ് അൽ  ഐനിൽ വാഹനപകടത്തിൽ മരിച്ചു. മലപ്പുറം വൈരങ്കോട് പല്ലാർ സ്വദേശി മണ്ണൂപറമ്പിൽ മുഹമ്മദ്‌ മുസ്തഫയുടെ മകൻ മുസവിർ (24)  ആണ് മരിച്ചത്. അബൂദബി അൽഐൻ

Read more

അബൂദബിയിൽ പുതിയ സിറ്റി ചെക്ക്-ഇൻ സേവനം ആരംഭിച്ചു; പ്രവാസികൾക്ക് ഇനി യാത്ര നടപടികൾ വളരെ എളുപ്പമാകും

അബുദബി: സായിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന യാത്രക്കാർക്കായി പുതിയ സിറ്റി ചെക്കിന്‍ സേവനം ആരംഭിച്ചു. ഇത്തിഹാദ് എയർവേയ്‌സ്, എയർ അറേബ്യ ഫ്ലൈറ്റുകൾക്ക് മാത്രമായിരിക്കും ചെക്ക്-ഇൻ

Read more

ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ചുവേദന; ഭാര്യയും മക്കളും നാട്ടിൽ നിന്നെത്തിയ അതേ ദിവസം തീരാനോവായി പ്രവാസിയുടെ വേര്‍പാട്

വര്‍ഷങ്ങളോളം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്താലും തങ്ങളുടെ കുടുംബത്തെ ഒരിക്കല്‍ പോലും കൊണ്ടുവരാനാകാത്ത പ്രവാസികളാണ് ഏറെയും. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് അതൊരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. എന്നാല്‍

Read more
error: Content is protected !!