അച്ഛന്‍റെ കൃഷി സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസുകാരി കുഴൽ കിണറിൽ വീണു; കനത്ത മഴ രക്ഷാ പ്രവർത്തനത്തെ ബാധിച്ചു, പുറത്തെടുത്തത് പത്താം ദിവസം – വീഡിയോ
ജയ്പൂർ:രാജസ്ഥാനിലെ കോട് പുത്തലിയിൽ 10 ദിവസമായി കുഴൽ കിണറിൽ കുടുങ്ങിയ 3 വയസുകാരിയുടെ മൃതദേഹം പുറത്തെടുത്തു. കുട്ടിയുടെ മരണം സ്ഥിരീകരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചേതനയെന്ന പെൺകുട്ടിയാണ് കുഴൽകിണറിൽ
Read more