ജിസിസി ഏകീകൃത വിസ: 30 ദിവസത്തിലേറെ അംഗരാജ്യങ്ങളിൽ തങ്ങാനായേക്കും

വർഷാവസാനത്തോടെ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന ജിസിസി ഏകീകൃത വീസയിൽ 30 ദിവസത്തിലേറെ അംഗരാജ്യങ്ങളിൽ തങ്ങാമെന്ന് സൂചന. അറേബ്യൻ ട്രാവൽ മാർക്കറ്റിനോട് അനുബന്ധിച്ച് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ

Read more

ഉമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ കാണാതായി; ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ 17കാരന്‍റെ മൃതദേഹം യുഎഇയിൽ ഖബറടക്കി

യുഎഇയിലെ അജ്മാനില്‍ നിന്ന് മൂന്ന് ആഴ്ച മുമ്പ് വീടുവിട്ടിറങ്ങി കാണാതാകുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത പതിനേഴുകാരന്‍റെ മൃതദേഹം ഖബറടക്കി. പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് മഷൂഖിന്റെ

Read more

മഴക്ക് പിന്നാലെ പച്ചപ്പട്ടണിഞ്ഞ് യുഎഇ; പുതുമയുള്ള കാഴ്ച്ച കാണാൻ സ്വദേശികളും വിദേശികളും ഒഴുകുന്നു

യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴ മരുഭൂമിയെ പച്ചപ്പട്ടണിയിച്ചു. മണൽ കൂനകളിലും പർവതങ്ങളിലുമെല്ലാം ചെടികൾ വളർന്നുനിൽക്കുന്നത് യുഎഇ നിവാസികൾക്ക് പുതുമയുള്ള കാഴ്ചയായി. അതിലുപരി ഒട്ടകങ്ങൾക്കും ആടുകൾക്കും തീറ്റയും സുലഭമായി. റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലേക്ക് പോകുമ്പോഴാണ്

Read more

യുഎഇയുടെ വിവിധഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു, നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി – വീഡിയോ

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ. അബുദാബിയില്‍ അര്‍ധരാത്രിയോടെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ദുബായ്, റാസല്‍ഖൈമ, ഉമ്മുല്‍ഖുവെയ്ന്‍ എന്നിവിടങ്ങളിലും കനത്ത മഴപെയ്തു. ഷാര്‍ജ, അജ്മാന്‍,

Read more

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ മലയാളി  യുവാവ് ദുബായിൽ നിര്യാതനായി. തലശേരി ചേറ്റം കുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്. വിവാഹത്തിനായി അടുത്ത ദിവസം നാട്ടിലേക്ക്

Read more

വിമാന ടിക്കറ്റുകൾക്ക് പ്രത്യേക ഓഫർ; കേരളത്തിൽ നിന്നുൾപ്പെടെ ഗൾഫിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; ‘സൂപ്പർ സീറ്റ് സെയിൽ ആരംഭിച്ചു’

ഗൾഫ് മേഖലയിലേക്ക് ചെലവു കറ‌ഞ്ഞ വിമാന സർവീസുകൾ നടത്തുന്ന കമ്പനിയായ എയർ അറേബ്യ, വൻ വിലക്കുറവിൽ ടിക്കറ്റ് വിൽപന നടത്തുന്ന പ്രത്യേക ഓഫർ ആരംഭിച്ചു. സൂപ്പർ സീറ്റ്

Read more

ദുബായിൽ കെട്ടിടത്തിൻ്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു; മലയാളികളടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചു

ദുബായിൽ ജനങ്ങൾ താമസിക്കുന്ന കെട്ടിടത്തിന്റെ അടിത്തറ ഇളകി ഒരു വശത്തേക്ക് ചരിഞ്ഞതിനെ തുടർന്ന് മലയാളികളടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചു. ആർക്കും പരുക്കോ നാശനഷ്ടമോ റിപ്പോർ‌ട്ട് ചെയ്തിട്ടില്ല. ഇന്നലെ(വെള്ളി) രാത്രി

Read more

‘UAE-യിൽ മഴ വീണ്ടും വരും’; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, നേരിടാൻ സജ്ജമെന്ന് അധികൃതർ, വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

ദുബായ്: യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വീണ്ടും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.  

Read more

UAE-യിൽ കനത്ത മഴ തുടരുന്നു, റൺവേയടക്കം വെള്ളത്തിൽ; തിരുവനന്തപുരത്തുനിന്നുള്ള 4 വിമാനസർവീസുകൾ കൂടി റദ്ദാക്കി – വീഡിയോ

യു.എ.ഇയിൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് തിരുവനന്തപുരത്തുനിന്ന് ദുബായിലേക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കി. ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനം, എയർ ഇന്ത്യ എക്സ്പ്രസ്, ഷാർജയിലേക്കുള്ള ഇൻഡിഗോ വിമാനം, എയർ അറേബ്യ

Read more

കനത്ത മഴ തുടരുന്നു, വ്യാപക നാശം: യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി. ഭയാനക കാഴ്ചകൾ – വിഡിയോ

ഗൾഫ് രാജ്യങ്ങളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള വിമാന സർവീസുകളും റദ്ദാക്കി തുടങ്ങി. കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കിയവയിലുണ്ട്. യുഎഇയിലെ

Read more
error: Content is protected !!