ജീവനക്കാരുടെ അശ്രദ്ധ; ഷാർജയിൽ മലയാളി ബാലിക സ്കൂൾ ബസിൽ രണ്ടര മണിക്കൂറിലേറെ കുടുങ്ങി, രക്ഷപ്പെട്ടത് തലനാരിഴക്ക് !
ഷാർജ ∙ ജീവനക്കാരുടെ അശ്രദ്ധ മൂലം വീണ്ടും സ്കൂൾ വിദ്യാർഥി ബസിൽ ഒറ്റപ്പെട്ടു. ഒരാഴ്ച മുൻപ് 7 വയസ്സുകാരൻ വാഹനത്തിൽ ശ്വാസം മുട്ടി മരിച്ചതിന് പിന്നാലെയാണ് ഷാർജയിൽ മലയാളി ബാലിക
Read more