രാത്രി ഭക്ഷണം കഴിച്ച ഉടനെ കുഴഞ്ഞു വീണു; മലയാളി പ്രവാസി സൗദിയിൽ മരിച്ചു

ദമ്മാം: സൗദിയിലെ അൽഖോബാറിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ റഊഫാണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞു വീണ

Read more

കുടുംബത്തോടൊപ്പം ഉംറക്കെത്തിയ മലയാളി തീർഥാടക മക്കയിൽ മരിച്ചു

മലയാളി ഉംറ തീർഥാടക മക്കയിൽ മരിച്ചു. മലപ്പുറം പാണ്ടിക്കാട്  ചാത്തങ്ങോട്ടുപുറം നിരന്നപറമ്പിൽ താമസിക്കുന്ന സുബൈദ (64) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയതായിരുന്നു ഇവർ.

Read more

റിയാദ് എയർപോർട്ടിൽ പുതിയ മാറ്റം; എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെ നിരവധി വിമാനങ്ങളുടെ സർവീസുകൾ ടെർമിനൽ മൂന്നിലേക്ക് മാറ്റി

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ ടെര്‍മിനല്‍ മാറ്റം. ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് 12 മുതലാണ് ടെര്‍മിനല്‍ മാറ്റം പ്രാബല്യത്തിലാകുക.

Read more

അബ്ദുറഹീമിൻ്റെ കേസ് ജനുവരി 15ലേക്ക് മാറ്റി; കേസിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് കോടതി

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​​ൻ്റെ മോചനത്തിൽ ഇന്നും കോടതി വിധിയുണ്ടായില്ല. ഇന്ന് രാവിലെ

Read more

5 ദിവസത്തിനകം 3 ലക്ഷം റിയാൽ നൽകണം; ഇല്ലെങ്കിൽ യാത്രാവിലക്കും നിയമനടപടികളും, മലയാളിയെ കുടുക്കി സ്‌പോൺസറുടെ ഓഫിസിലെ സൗദി പൗരൻ, വിനയായത് മൊബൈൽ ഫോണും ഒടിപിയും കൈവിട്ട് കൊടുത്തത്

റിയാദ്:  മൊബൈൽ വിവരങ്ങളും അബ്‌ഷിർ വിശദാംശങ്ങളും ലാപ്ടോപ്പും കൈമാറുമ്പോൾ അതീവ ജാഗ്രത വേണമെന്ന കാര്യം വീണ്ടും ആവർത്തിച്ചുറപ്പിക്കുന്നതാണ് സൗദിയിൽ നിന്നുള്ള ഈ മലയാളിയുടെ അനുഭവം. നാട്ടിലേക്ക് റീ

Read more

അബ്ദുൽ റഹീം കേസ് റിയാദ് കോടതി നാളെ പരിഗണിക്കും; മോചന ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിൽ റഹീമും കുടുംബവും

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് റിയാദ് കോടതി നാളെ വീണ്ടും പരിഗണിക്കും. ജൂലൈ 2ന് വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവിറങ്ങിയിരുന്നു. എന്നാൽ

Read more

ഡോ. മൻമോഹൻ സിങിൻ്റെ നിര്യാണത്തിൽ ഒഐസിസി സൗദി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി അനുശോചിച്ചു

ജിദ്ദ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ ഒഐസിസി സൗദി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി (ജിദ്ദ) അനുശോചന യോഗം സംഘടിപ്പിച്ചു. ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി

Read more

തണുത്തുവിറക്കും, സൗദി കൊടും തണുപ്പിലേക്ക്; താപനിലയിൽ വൻ കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യ അതിശൈത്യത്തിലേക്ക്. താപനിലയില്‍ ഗണ്യമായ കുറവാണ് ഉണ്ടാകുന്നത്. രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ ശനിയാഴ്ച മുതല്‍ താപനില നാല് ഡിഗ്രി സെല്‍ഷ്യസിനും പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും

Read more

മലയാളി യുവാവ് സൗദിയിൽ നിര്യാതനായി

ജിദ്ദ: സൗദിയിലെ ജിദ്ദയിൽ മലയാളി യുവാവ് നിര്യാതനായി. മഞ്ചേരി ഈസ്റ്റ് പാണ്ടിക്കാട് സ്വദേശി അനീഷ് PT (37) ആണ് മരിച്ചത്. ഫൈസലിയയിൽ ഇർഫാൻ ഹോസ്പിറ്റലിനടുത്തുള്ള ഫർണിഷഡ് അപ്പാർട്ട്മെന്റിൽ

Read more

‘അരനൂറ്റാണ്ടിൻ്റെ അഭിമാനം’; കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി അമ്പതാം വാർഷികം ആഘോഷിക്കുന്നു

ജിദ്ദ- പ്രവാസിയുടെ സങ്കടങ്ങളിലും കണ്ണീരിലും തണലായ കെ.എം.സി.സിയുടെ അൻപതാം വാർഷികം ആഘോഷിക്കുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളോടെയാണ് ആഘോഷം. വിപുലമായ നിരവധി പദ്ധതികൾ ജിദ്ദയിൽ

Read more
error: Content is protected !!