സൗദിയുടെ ആകാശം ഇനി എയർ ടാക്സികൾകൊണ്ട് നിറയും; നൂറോളം എയർ ടാക്സികൾ സർവീസിനിറക്കാൻ ഒരുങ്ങി സൗദി എയർലൈൻസ്

സൗദിയുടെ ആകാശം ഇനി എയർ ടാക്സികൾകൊണ്ട് നിറയും. ജർമ്മൻ കമ്പനിയായ ലിലിയം NV യിൽ നിന്ന് 100 ഇലക്ട്രിക് വിമാന ടാക്സികൾ വാങ്ങുന്നതിനുള്ള അന്തിമ കരാർ രൂപപ്പെടുത്തുകയാണ്

Read more

സൗദിയിലേക്ക് തൊഴിൽ വിസയിൽ വരാൻ യോഗ്യത പരിശോധന: 128 രാജ്യങ്ങൾക്ക് നിർബന്ധമാക്കി, 160 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും

സൗദിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യവും ഉറപ്പാക്കുന്ന ‘പ്രഫഷണൽ വെരിഫിക്കേഷൻ’ സംവിധാനം വിദേശരാജ്യങ്ങളിൽ ഏർപ്പെടുത്തുന്നതിന്റെ ആദ്യഘട്ടം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പൂർത്തിയാക്കി. .

Read more

നിയമവിരുദ്ധമായി ചികിത്സ നടത്തിയ ഡോക്ടർ പിടിയിലായി; ക്ലിനിക്കിൽ നിന്ന് പിടിച്ചെടുത്തവയിൽ കാലഹരണപ്പെട്ട മരുന്നുകളും ഉപകരണങ്ങളും

ജിദ്ദ: സൗദിയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഡോക്ടർ പിടിയിലായി. വന്ധ്യത, ന്യൂറോളജിക്കൽ രോഗങ്ങൾ, മറ്റ് രോഗങ്ങൾ എന്നിവ ചികിത്സിക്കുമെന്ന് അവകാശപ്പെടുന്ന ഇദ്ദേഹത്തെ സുരക്ഷാവിഭാഗത്തിൻ്റെ സഹകരണത്തോടെയാണ് ആരോഗ്യ മന്ത്രാലയം പിടികൂടിയത്. 

Read more

സൗദി മരുഭൂമിയിൽ കുവൈത്തി യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലക്കുറ്റം നിഷേധിച്ച് യുവതിയുടെ ഭർത്താവ്

സൗദി മരുഭൂമിയിൽ കുവൈത്തി യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവ് കൊലക്കുറ്റം നിഷേധിച്ചു. സൗദിയിൽ കുടുംബ സമേതം കഴിഞ്ഞിരുന്ന ഭർത്താവും യുവതിയും സ്വദേശമായ കുവൈത്തിലേക്ക് കരമാർഗ്ഗം

Read more

വീണ്ടും ലോകത്തെ അമ്പരപ്പിച്ച് സൗദി; റിയാദിൽ വരുന്നു ലോകത്തിലെ ഏറ്റവും വലിയ സ്പോട്സ് ടവർ – വീഡിയോ

സൗദി തലസ്ഥാനമായ റിയാദിൽ വരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്പോട്സ് ടവർ. നിരവധി പ്രത്യേകതകളോടെ നിർമിക്കുന്ന ടവറിൻ്റെ ഡിസൈനിന് അധികൃതർ അംഗീകാരം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ

Read more

നഴ്സിൻ്റെ വേഷം ധരിച്ച് ആൾമാറാട്ടം; ആശുപത്രികളിൽ കയറിക്കൂടി രോഗികളുടെ സ്വാകര്യത ലംഘിച്ചു, സൗദി പൗരൻ പിടിയിൽ

റിയാദ്: ആരോഗ്യ പ്രവർത്തകൻ ചമഞ്ഞ് ആൾമാറാട്ടം നടത്തിയ സൗദി പൗരനെതിരെ പ്രോസിക്യൂഷൻ നിയമ നടപടികൾ സ്വീകരിച്ചു. ആശുപത്രികളിൽ കയറി രോഗികകളുടെ സ്വകാര്യത ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ്

Read more

നഗരസഭ ഉദ്യോഗസ്ഥരുടെ പരിശോധന; ജിദ്ദയിൽ 116 വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു

ജിദ്ദ ∙ ഗുരുതരമായ നിയമ ലംഘനങ്ങളെ തുടർന്ന് കഴിഞ്ഞ മാസം 116 വ്യാപാര സ്ഥാപനങ്ങള്‍ ജിദ്ദ നഗരസഭ അടപ്പിച്ചു. നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജിദ്ദ നഗരസഭക്കു കീഴിലെ 11

Read more

നീറ്റ്, ജീ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ പരീക്ഷാ കേന്ദ്രങ്ങൾ ജിദ്ദയിലും കൊണ്ടുവരും; പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജിദ്ദ കേരള പൗരാവലി

ജിദ്ദ: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) ക്ക്‌ കീഴിൽ നടത്തപ്പെടുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്‌ (നീറ്റ്), ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജീ)

Read more

‘ആരെയും വെടിവെക്കാൻ അനുവാദമുണ്ടായിരുന്നു’; ഗസ്സയിലെ ക്രൂരതകൾ ​​വെളിപ്പെടുത്തി ഇസ്രായേലി സൈനികർ

ഹമാസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചത്. അത് പിന്നീട് വംശഹത്യാ യുദ്ധമായി മാറുന്നതാണ് ലോകം കണ്ടത്. ഹമാസ് പോരാളികളെ മാത്രമല്ല

Read more

ചികിത്സയിലായിരുന്ന പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

ജിദ്ദ: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് അലന്നല്ലൂർ സ്വദേശി ജിദ്ദയിൽ മരിച്ചു. വള്ളക്കാട്ടു തൊടി മൂസ്സ എന്നവരുടെ മകൻ നിഷാദ് അലി (45) ആണ് മരിച്ചത്. ജിദ്ദയിൽ ജോലി

Read more
error: Content is protected !!