ഒമാൻ ഒഴികെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും നാളെ (തിങ്കളാഴ്ച) റമദാൻ വ്രതാരംഭം

. ഒമാൻ ഴികെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും നാള (തിങ്കളാഴ്ച) റമദാൻ വ്രതം ആരംഭിക്കും. സൗദിയിലെ സുദൈറിൽ മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ നാളെ റമദാൻ വ്രതം ആരംഭിക്കുമെന്ന്

Read more

ഖത്തറിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു; ഏഴരവയസ്സുകാരി മരിച്ചത് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ്. വിശ്വസിക്കാനാകാതെ മലയാളി സമൂഹം

ഖത്തറിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു; ഏഴരവയസ്സുകാരി ജന്ന ജമീലയും, 10 വയസ്സുകാരൻ മുഹമ്മദ് ഷദാനുമാണ്  മരിച്ചത്. കോഴിക്കോട് അരീക്കാട് സ്വദേശികളായ സിറാജ്-ഷഹബാസ് ദമ്പതികളുടെ മകളാണ് ഏഴര

Read more

മലയാളി വിദ്യാർഥി ഖത്തറിൽ മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

അസുഖ ബാധിതനായി ചികിത്സയിലായിരുന്ന മലയാളി  വിദ്യാർഥി ഖത്തറിൽ മരിച്ചു. കണ്ണൂർ ചുഴലി സ്വദേശിയായ പാറങ്ങോട്ട് ഷാജഹാന്റെ മകൻ മുഹമ്മദ് ഷദാൻ ആണ് മരിച്ചത്. 10 വയസ്സായിരുന്നു. എം.ഇ.എസ്

Read more

അവധിക്കാലത്ത് വൻ നിരക്കിളവ്; പുതിയ ഓഫര്‍ പ്രഖ്യാപിച്ച് ഖത്തർ എയര്‍വേയ്സ്, എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നും യാത്ര ചെയ്യാം

വിമാന ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്. അവധിക്കാലത്തെ വരവേല്‍ക്കുന്നതിന്‍റെ ഭാഗമായാണ് പ്രഖ്യാപനം. സമ്മര്‍ സേവിങ്സ് ഓഫറിന്‍റെ ഭാഗമായി കുറഞ്ഞ എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകളില്‍ കൂടുതല്‍ അവധി

Read more

ആകാശ എയറിൻ്റെ അന്താരാഷ്ട്ര സർവീസിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ദോഹയിൽ നിന്നുള്ള സർവീസ് മാർച്ച് 28 മുതൽ ആരംഭിക്കും

ഇന്ത്യന്‍ വിമാന കമ്പനിയായ ആകാശ എയര്‍ലൈന്‍സിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വീസിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. മാര്‍ച്ച് 28 മുതല്‍ ആരംഭിക്കുന്ന ദോഹ – മുംബൈ സര്‍വീസിന്റെ വിമാന

Read more

ചാരക്കേസിൽ ഖത്തറിൽ വധശിക്ഷക്ക് വിധിച്ചിരുന്ന മലയാളി ഉൾപ്പെടെയുള്ള 8 മുൻ നാവികസേനാ ഉദ്യോഗസ്ഥരെയും വിട്ടയച്ചു; ഖത്തർ അമീറിന് നന്ദി അറിയിച്ച് ഇന്ത്യ – വീഡിയോ

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളി അടക്കമുള്ള എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥർക്ക് മോചനം. ഇവർ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചാരക്കേസിൽ അറസ്റ്റിലായ മുൻ നാവികരുടെ

Read more

മകളുടെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയ മലയാളി വനിത റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചു

മലയാളി വനിത ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശിനിയായ പൊന്മാടത്ത് സുഹറ (62) ആണ് മരിച്ചത്. പരേതനായ കെ കുഞ്ഞായിന്‍ കോയയുടെ ഭാര്യയാണ്. അല്‍ വക്റയില്‍

Read more

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി; രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ അധികൃതർ പിടികൂടി പൊളിച്ച് തവിടുപൊടിയാക്കി – വീഡിയോ

ദോഹ: അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ പിടികൂടി പൊളിച്ച് തവിടുപൊടിയാക്കി. ഖത്തറിലാണ് സംഭവം. അപകടമുണ്ടാക്കിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന്‍റെ കാര്‍ സുരക്ഷാ വകുപ്പുകള്‍

Read more

മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

ദോഹ: മലയാളി യുവതി ഖത്തറിൽ വെച്ച് മരിച്ചു.  കോഴിക്കോട് തിക്കോടി പള്ളിക്കര സ്വദേശിനിയായ അൻസി സുനൈദ് എന്ന യുവതിയാണ് മരിച്ചത്. 29 വയസായിരുന്നു. പള്ളിക്കര കണ്ടിയിൽ നാസിബിന്റെയും

Read more

മലയാളിയായ നാലു വയസ്സുകാരൻ ഖത്തറിൽ മരിച്ചു

ദോഹ: മലയാളി ബാലൻ ഖത്തറിൽ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ദമ്പതികളുടെ നാല് വയസ്സുകാരനാണ് മരിച്ചത്. ഇൻകാസ് ഖത്തർ ബാലുശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി ഉണിക്കുളം ഏഴുകുളം

Read more
error: Content is protected !!