അപ്രതീക്ഷിതമായി വിരലടയാളത്തില്‍ കുടുങ്ങി പ്രവാസി മലയാളി; നാട്ടിലേക്കയക്കും

സൗദി അറേബ്യയില്‍ പരിശോധനയില്‍ കുടുങ്ങി പ്രവാസി മലയാളി. മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രവാസിയാണ് സൗദി അതിര്‍ത്തിയിലെ പരിശോധനയില്‍ കുടുങ്ങിയത്. പതിനെട്ട് വര്‍ഷം മുമ്പ് നാട്ടില്‍ നടന്ന ഒരു

Read more

ഖത്തര്‍ ലോകകപ്പ്; ഇന്ത്യന്‍ ആരാധകര്‍ക്കായി ഹെൽപ് ലൈന്‍ നമ്പര്‍ ക്രമീകരിച്ച് എംബസി

ഖത്തര്‍ ലോകകപ്പിനെത്തുന്ന ഇന്ത്യന്‍ ആരാധകര്‍ക്കായി ഹെൽപ് ലൈന്‍ സേവനങ്ങളുമായി ഇന്ത്യൻ എംബസി. അടിയന്തര ഘട്ടങ്ങളിൽ ലോകകപ്പിനെത്തുന്ന ഇന്ത്യക്കാര്‍ക്ക് 39931874, 399936779, 39934308 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതര്‍

Read more

ഖത്തറിൻ്റെ ആകാശത്ത് വട്ടമിട്ട് പറന്ന് വർണവിസ്മയം തീർത്ത് സൗദി ഫാൽക്കൺസ് ടീമിൻ്റെ പര്യടനം – വീഡിയോ

ഖത്തറിൻ്റെ ആകാശത്ത് വർണവിസ്മയം തീർത്ത് സൗദി ഫാൽക്കൺസ് ടീം നടത്തിയ പര്യടനം ശ്രദ്ധേയമായി. 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്റെ തലസ്ഥാനമായ ദോഹയുടെ ആകാശത്ത് ഇന്നലെ

Read more

ലോകകപ്പ് ടിക്കറ്റില്ലെങ്കിലും ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും; സുപ്രധാന തീരുമാനവുമായി ഖത്തർ

ലോകകപ്പ് ടിക്കറ്റില്ലെങ്കിലും ഖത്തറിലേക്ക് പ്രവേശിക്കാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ടിക്കറ്റെടുത്തില്ലെങ്കിലും ഹയ്യ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് ഡിസംബർ 2 മുതൽ പ്രവേശനം അനുവദിക്കും. കൂടാതെ

Read more

ലോകകപ്പിനെത്തുന്നവര്‍ക്ക് രുചി പകരാന്‍ സൗദി അല്‍ ബെയ്കിൻ്റെ അഞ്ച് മൊബൈല്‍ റസ്റ്റോറൻ്റുകൾ ഖത്തറിലേക്ക് – വീഡിയോ

പ്രമുഖ സൗദി ഫാസ്റ്റ് ഫുഡ് ശൃംഖലയായ അല്‍ ബെയ്കിന്റെ അ‍ഞ്ച് മൊബൈല്‍ റസ്റ്റോറന്റുകള്‍ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങും. ലോകകപ്പ് മത്സരങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്നവര്‍ക്ക്

Read more

ലോകകപ്പ് കാണാൻ കണ്ണൂരിൽ നിന്ന് സ്വന്തമായി ജീപ്പോടിച്ച് ‘ഓള്’ ഖത്തറിലേക്ക് പുറപ്പെട്ടു

ഖത്തർ ലോകകപ്പ് കാണാൻ കണ്ണൂരിൽ നിന്നും ഒറ്റക്ക് വാഹനമോടിച്ച് ഖത്തറിലേക്ക് യാത്ര തിരിച്ച മലയാളി യുവതി ശ്രദ്ധേയമാകുന്നു. മാഹി സ്വദേശിയായ നാജി നൗഷി എന്ന മുപ്പത്തിരണ്ടുകാരിയാണ് സ്വന്തമായി

Read more

പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

പനി ബാധിച്ച് ഖത്തറില്‍  ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പാലക്കാട് ജില്ലയിലെ ചാലിശ്ശേരി അഹ്‍മദ് പരിക്കുന്നത്തിന്റേയും സൈനബയുടേയും മകനായ ഷമീർ പരിക്കുന്നത്ത് അഹ്‍മദാണ് ഇന്ന് രാവിലെ ഹമദ്

Read more

ഇന്ത്യന്‍ ചെമ്മീനിൽ അണുബാധ കണ്ടെത്തി; കഴിക്കരുതെന്ന് ഗൾഫിൽ മുന്നറിയിപ്പ്. കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ പരിശോധന കർശനമാക്കി

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്‍ത ചെമ്മീന്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ്. ശീതീകരിച്ചതും അല്ലാത്തതുമായ ഇന്ത്യന്‍ ചെമ്മീന്‍ ഉപയോഗിക്കരുതെന്നാണ് അറിയിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്‍ത മത്സ്യങ്ങളില്‍

Read more

മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം സ്വദേശിയായ മലയാളി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി ഉള്ളാട്ട്പാറ മുസ്‍തഫ (52) ആണ് ദോഹയില്‍ മരിച്ചത്. താമസ സ്ഥലത്തുവെച്ച് ദോഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ

Read more

പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി അന്താറത്തറ  ഫൈസൽ ദോഹയിലെ ഹമദ് ആശുപത്രിയിൽ നിര്യാതനായി. പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയിലധികമായി വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. തട്ടകം ചെന്ത്രാപ്പിന്നി

Read more
error: Content is protected !!