പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി അന്താറത്തറ ഫൈസൽ ദോഹയിലെ ഹമദ് ആശുപത്രിയിൽ നിര്യാതനായി. പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയിലധികമായി വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. തട്ടകം ചെന്ത്രാപ്പിന്നി
Read more