“സൗദി അത്ഭുതപ്പെടുത്തുന്നില്ല, അഞ്ചു മിനിറ്റിൽ സംഭവിച്ച പിഴവുകളാണ് പരാജയതത്തിലേക്കെത്തിച്ചത്. കരുത്തരായി തിരിച്ച് വരും”- മെസ്സി
ഫിഫ ഖത്തർ ലോകകപ്പ് ഫുട്ബോളിൽ സൗദി അറേബ്യൻ ടീമിൽ നിന്നേറ്റ ദയനീയ തോൽവിക്കു പിന്നാലെ പ്രതികരിച്ച് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. സൗദി അറേബ്യയുടെ പ്രകടനം
Read more