ലയണൽ മെസ്സി വിടപറയുന്നു; ഞായറാഴ്ച മെസ്സിയുടെ അവസാന ലോകകപ്പ്, ‘യാത്ര ഫൈനലില്‍ അവസാനിപ്പിക്കാനായതില്‍ സന്തോഷം’ – മെസ്സി
ഖത്തറിലെ ഫൈനലിന് ശേഷം ലോകകപ്പ് മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ പെനാല്‍റ്റിയില്‍ നിന്ന് ഗോള്‍ നേടുകയും ജൂലിയന്‍
Read more