വിരമിക്കില്ല, ചാംപ്യനായി കുറച്ചു നാള്‍കൂടി തുടരണം: ലോകകപ്പ് ജയത്തിനു ശേഷം മെസ്സി
രാജ്യാന്തര ഫുട്ബോളില്‍നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് ലയണല്‍ മെസ്സി. ഫുട്ബോളില്‍ ചാംപ്യനായി കുറച്ചുനാള്‍കൂടി തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അർജന്റീനയുടെ ലോകകപ്പ് വിജയത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മെസ്സി പറഞ്ഞു. ‘‘തികച്ചും അവിശ്വസനീയം. ദൈവം
Read more