പളളിയിൽ വെച്ച് ഹൃദയാഘാതം; മലയാളി പ്രവാസി നമസ്കാരത്തിനിടെ മരിച്ചു
ദുബൈ: നമസ്കാരത്തിനിടെ മലയാളി പ്രവാസി ദുബൈയിൽ നിര്യാതനായി. പയ്യന്നൂർ പെടേന സ്വദേശിയായ ശാഹുൽ ഹമീദാ (50) ണ് മരിച്ചത്. ഇന്നലെ ദുഹർ നമസ്കരിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ദുബൈ
Read more