ദുബായില്‍ നിന്നെത്തിയ യുവാവിനെ ഭാര്യയും കാമുകനും കൊന്നു കഷ്ണങ്ങളാക്കി സ്യൂട്ട്കേസിൽ നിറച്ചു; സ്യൂട്ട്‌കേസിൽ കണ്ട വിമാനത്താവളത്തിലെ ബാർകോഡ് പ്രതികളെ കുടുക്കി
ലഖ്‌നൗ: സ്യൂട്ട്‌കേസില്‍ കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച അന്വേഷണത്തില്‍ ഉത്തര്‍പ്രദേശ് പോലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന കൊലപാതക പദ്ധതി. ഞായറാഴ്ച രാവിലെയാണ് ഉത്തര്‍പ്രദേശിലെ ദേവരിയയിലുള്ള ഒരു കര്‍ഷകന് തന്റെ വയലില്‍
Read more