സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; പ്രവാസിക്ക് ദാരുണാന്ത്യം, ഭാര്യക്കും മകനും പരിക്ക്

റിയാദ്: സൗദി അറേബിയിലെ റിയാദിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. എറണാകുളം കിഴക്കമ്പലം സ്വദേശി വാളയിൽ വീട്ടിൽ അജുപോൾ ആണ് മരിച്ചത്. 52 വയസ്സായിരുന്നു. ശനിയാഴ്ചയാണ് അപകടം നടന്നത്.

Read more

മകളുടെ വിവാഹത്തിനായി നാട്ടില്‍ പോകാനിരിക്കെ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: പ്രവാസി മലയാളിയെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടയുടമയായ ഇദ്ദേഹത്തെ താമസസ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാസര്‍കോട് ഉദുമ എരോല്‍ കുന്നുമ്മല്‍ സ്വദേശി അന്‍വര്‍ സാദത്ത്

Read more

ഇന്ന് സ്ട്രോബറി മൂൺ ദൃശ്യമാകും; ആകാംക്ഷയോടെ പ്രവാസികൾ

ദുബൈ: യുഎഇയുടെ ആകാശത്ത് ഇന്ന് സ്ട്രോബറി മൂൺ ദൃശ്യമാകും. അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസത്തിന് സാക്ഷിയാകാൻ പ്രവാസികളടക്കം യുഎഇയിലെ എല്ലാ താമസക്കാരും ആകാംക്ഷയിലാണ്. യുഎഇയിൽ എപ്പോഴാണ്

Read more

അപകടത്തിനു 3 മണിക്കൂർ മുമ്പും മെസേജ്; നൊമ്പരം താങ്ങാനാവാതെ ഋഷി വില്ല, പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ

പാലക്കാട്: ∙ കെനിയയിൽ നടന്ന വാഹനാപകടത്തിൽ ഉറ്റവർ‌ നഷ്ടപ്പെട്ട വേദനയിലാണ് പാലക്കാട് മണ്ണൂർ കാഞ്ഞിരംപാറ പുത്തൻപുര ഋഷി വില്ലയിലെ കുടുംബാംഗങ്ങൾ. രാധാകൃഷ്ണൻ-ശാന്തി ദമ്പതികളുടെ മകൾ റിയ ആൻ

Read more

ബസ് പലതവണ മലക്കംമറിഞ്ഞു, മേല്‍ഭാഗം തെറിച്ചുപോയി, വൻ അപകടം; നോവായി ഖത്തർ മലയാളികളുടെ ബലിപെരുന്നാൾ വിനോദയാത്ര – വിഡിയോ

നയ്‌റോബി: കെനിയയില്‍ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞത് അഞ്ച് മലയാളികളടക്കം ആറുപേര്‍ക്ക്. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. ഖത്തറില്‍നിന്ന് ബലിപെരുന്നാള്‍ അവധി ആഘോഷിക്കാനായി കെനിയയിലേക്ക് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ്

Read more

ഖത്തറിൽ നിന്ന് വിനോദയാത്രപോയ ബസ് കെനിയയിൽ അപകടതത്തിൽപ്പെട്ടു; 5 മലയാളികൾ ഉൾപ്പെടെ 6 പേർ മരിച്ചു, മലയാളികളുൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ദോഹ: ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് മരിച്ച 6 പേരിൽ 5 പേരും മലയാളികൾ. പിഞ്ചുകുഞ്ഞും 3 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു.

Read more

17കാരൻ 2 മാസം മുൻപ് ട്രെയിൻ തട്ടി മരിച്ചു; വീട്ടുകാർ അറിഞ്ഞില്ല, ‘അജ്ഞാത മൃതദേഹ’മാക്കി സംസ്കരിച്ച് പൊലീസ്, ‘ദുരൂഹത’

തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച പതിനേഴുകാരന്റെ മൃതദേഹം പൊലീസ് ബന്ധുക്കളെ അറിയിക്കാതെ സംസ്‌കരിച്ചെന്നു പരാതി. വെമ്പായം തേക്കട സ്വദേശി അഭിജിത്തിന്റെ മൃതദേഹമാണ് ‘അജ്ഞാത മൃതദേഹം’ എന്നു പറഞ്ഞു

Read more

ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ഉടനെ മലയാളി തീർഥാടക മരിച്ചു

മക്ക: ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങിയെത്തിയ മലയാളി തീർഥാടക മരിച്ചു. കാസർകോട് ഉപ്പള സ്വദേശിനി ആരിഫ(59)യാണ് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഭർത്താവിനൊപ്പം ഹജ്ജ് നിർവഹിക്കാൻ

Read more

ഹജ്ജ് നിയന്ത്രണം അവസാനിച്ചു; സൗദിയിലേക്ക് വീണ്ടും ഉംറ, സന്ദർശക വിസകൾ അനുവദിച്ചു തുടങ്ങി

റിയാദ്: സൗദിയിലേക്ക് വീണ്ടും ഉംറ, സന്ദർശക വിസകൾ അനുവദിച്ചു തുടങ്ങി. ഉംറ വിസക്കാർക്ക് നാളെ (ജൂണ് 11) മുതൽ സൗദിയിലേക്ക് പ്രവേശിച്ചു തുടങ്ങാം. സന്ദർശക വിസക്കാർക്ക് നേരത്തെയുണ്ടായിരുന്ന

Read more

പുത്തനുടുപ്പില്ല, മൈലാഞ്ചി ചുവപ്പില്ല, കഴിക്കാന്‍ ഭക്ഷണമില്ല; ഗസ്സക്കിത് സങ്കട പെരുന്നാള്‍

ലോകം ഈദ് ആഘോഷിക്കുമ്പോള്‍ മൈലാഞ്ചിയുടെ ചുവപ്പോ, പുതിയ വസ്ത്രങ്ങളോ, നല്ല ഭക്ഷണമോ ഇല്ലാതെ നിസ്സഹായരായി നില്‍ക്കുകയാണ് ഗാസയിലെ മനുഷ്യര്‍. ഗാസയുടെ തെരുവുകളില്‍ ആഘോഷത്തിന്റെ കളിചിരികളില്ല, ഈദിന് സാധനങ്ങള്‍

Read more
error: Content is protected !!