സാങ്കേതിക തകരാർ: കോഴിക്കോട് നിന്നും ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് രണ്ടു മണിക്കൂറിനു ശേഷം തിരികെ ഇറക്കി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് ചെയ്തത് രണ്ടു മണിക്കൂർ പറന്ന ശേഷം യാത്ര റദ്ദാക്കി തിരിച്ചിറങ്ങി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. ബുധനാഴ്ച രാവിലെ

Read more

പ്രവാസിയെ താമസകെട്ടിടത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

കുവൈറ്റ് സിറ്റി: ഹവല്ലിയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ നാല്പതു വയസ്സ് തോന്നിക്കുന്ന പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹവല്ലിയിലെ ബ്ലോക്ക് 1 ലെ കെട്ടിട ഗാർഡ് അബോധാവസ്ഥയിൽ

Read more

‘ഫാഷൻ’ വേണ്ട, യൂണിഫോം വ്യവസ്ഥകളിലും മാറ്റം; ദുബായിലെ സ്വകാര്യ സ്കൂളുകൾക്കുള്ള കലണ്ടർ പുറത്തിറക്കി

ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകൾക്കുള്ള 2025-2026 അധ്യയന വർഷത്തേക്കുള്ള ഔദ്യോഗിക കലണ്ടർ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച് ഡിഎ) പുറത്തിറക്കി. സെപ്റ്റംബർ, ഏപ്രിൽ മാസങ്ങളിൽ അധ്യയന വർഷം

Read more

കുവൈത്തിൽ ജനസംഖ്യയിൽ വർധന; പ്രവാസികളിൽ ഇന്ത്യക്കാർ ഒന്നാമത്

കുവൈത്ത് സിറ്റി: കുവൈത്തിലെ ജനസംഖ്യ 2025 പകുതിയോടെ 5.098 ദശലക്ഷം കവിഞ്ഞതായി ഏറ്റവും പുതിയ കണക്കുകൾ. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 30 ശതമാനം (1.55 ദശലക്ഷം) കുവൈത്തി

Read more

‘അന്ന് മകളെ ഇറക്കി കൊണ്ടുവന്നു, കരഞ്ഞു കാലു പിടിച്ച് അവൻ അവളെ തിരികെ കൊണ്ടുപോയി; പരാതി നല്‍കിയിരുന്നെങ്കിൽ…’

കൊല്ലം∙ യുഎഇയിലെ മാളിൽ ഇന്നലെ മുതൽ ജോലിക്കു കയറാനുള്ള തയാറെടുപ്പിലായിരുന്നു തേവലക്കര കോയിവിള സ്വദേശി അതുല്യ. ജോലിക്ക് പോകാനായി പുതിയ വസ്ത്രങ്ങളും വാങ്ങിയിരുന്നു. എന്നാൽ, പുതിയ ജോലിക്ക്

Read more

“രണ്ട് ദിവസമായി ഫോണിൽ കിട്ടുന്നില്ല; മലയാളി വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ”

അബുദാബി: മലയാളി വനിതാ ഡോക്ടറെ അബുദാബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് മരിച്ചത്. 54 വയസാണ്. ഇന്നലെ രാത്രി മുസസഫ

Read more

സാങ്കേതിക തകരാർ: റൺവേയിൽ മുന്നോട്ടു നീങ്ങിയ എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി

ന്യൂഡൽഹി: റൺവേയിലൂടെ മുന്നോട്ടു നീങ്ങിയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ടേക്ക് ഓഫ് റദ്ദാക്കി. ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള AI2403 എയർ ഇന്ത്യ വിമാനമാണ് സാങ്കേതിക

Read more

12 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ നാളെ നാട്ടിലേക്ക്; മകൾക്ക് പിന്നാലെ വിപഞ്ചികയ്ക്കും കണ്ണീർവിട നൽകാൻ ഒരുങ്ങി പ്രവാസലോകം

ദുബായ്: മകൾക്ക് പിന്നാലെ വിപഞ്ചികയ്ക്കും വിട ചൊല്ലാൻ പ്രവാസ ലോകം. വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. 12 ദിവസത്തോളം ഷാർജ ഫോറൻസിക് വിഭാഗത്തിലെ തണുത്തുറഞ്ഞ അറയിൽ ചേതനയറ്റു

Read more

വിസ കച്ചവടം; ഇന്ത്യക്കാരുൾപ്പടെ നിരവധി പേർ കുവൈത്തിൽ അറസ്റ്റിൽ

കുവൈത്ത് സിറ്റി: മനുഷ്യക്കടത്തും നിയമവിരുദ്ധ വിസ കച്ചവടവും തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ആഭ്യന്തര മന്ത്രാലയം ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷനും അതിന്‍റെ ഇൻസ്പെക്ഷൻ

Read more

‘വിവാഹ ദിവസം ബാറിൽ, സതീഷിന്റെ സ്വഭാവമറിഞ്ഞത് നിശ്ചയം കഴിഞ്ഞപ്പോൾ; പിൻമാറിയാൽ കിണറ്റിൽ ചാടുമെന്ന് അമ്മ പറഞ്ഞു’

കൊല്ലം∙ ബാറിൽ കയറി മദ്യപിച്ചതിനുശേഷമാണ് സതീഷ് ശങ്കർ സ്വന്തം വിവാഹത്തിന് എത്തിയതെന്ന് അതുല്യയുടെ പിതാവ് എസ്.രാജശേഖരൻ പിള്ള. ഷാർജ റോളയിലെ ഫ്ലാറ്റിൽ അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ

Read more
error: Content is protected !!