മക്കയിലെത്തിയ മലയാളി ഹാജിയെ കാണാനില്ല; കണ്ടെത്താൻ സഹായം തേടി സാമൂഹിക പ്രവർത്തകർ

മക്കയിൽ ഹജ്ജ് കർമ്മത്തിനെത്തിയ മലയാളി ഹാജിയെ കഴിഞ്ഞ 14 ദിവസമായി കാണാനില്ലെന്ന് മക്കയിലെ സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു. മലപ്പുറം വളാഞ്ചേരി പെങ്ങകണ്ണൂർ സ്വദേശി ചക്കുങ്ങൾ

Read more

ഹിജ്‌റ പുതുവര്‍ഷാരംഭം; ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു

ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ജൂലൈ 21 വെള്ളിയാഴ്ച ദുബൈയില്‍ പാര്‍ക്കിങ് സൗജന്യമാണെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചു. പെയ്ഡ് പാര്‍ക്കിങ്

Read more

മൊബൈൽ ഫഹസ് അൽ ദൗരി; വാഹനങ്ങളുടെ ഫഹസ് ലഭിക്കാനുള്ള സാങ്കേതിക പരിശോധനക്ക് ഇനി മൊബൈൽ സേവനങ്ങളും

സൗദിയിൽ വാഹനങ്ങളുടെ ആനുകാലിക സാങ്കേതിക പരിശോധനക്ക് (ഫഹസ് ടെസ്റ്റ്) ഇനി മൊബൈൽ യൂണിറ്റുകളും. ഈ വർഷം അവസാനത്തോടെ തന്നെ വാഹനങ്ങളുടെ ഫഹസ് നൽകുന്നതിനുള്ള സാങ്കേതിക പരിശോധനക്ക് മൊബൈൽ

Read more

കാണാതായ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിൽ കാണാതായ മലയാളി യുവാവിനെ ദമ്മാമിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തച്ചംപൊയിൽ സ്വദേശി വാടിക്കൽ അബ്ദുൽ റഷീദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 41 വയസായിരുന്നു.

Read more

ദിവസങ്ങൾക്ക് മുമ്പ് സൗദിയിലെത്തിയ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിലെ ജിദ്ദയിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴക്കാട് എടവണ്ണപ്പാറ സ്വദേശി വട്ടപ്പാറ മൂലയിൽ താമസിക്കുന്ന നന്മണ്ടപ്പുറായ മുഹമ്മദ് മുസ്തഫയാണ് മരിച്ചത്. 45

Read more

ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മലയാളി മരിച്ചു

ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. കണ്ണൂർ തലശ്ശേരി മാറപ്പീടിക മറിയാസ് ഹൗസിൽ പരേതനായ പാറാൽ കാദർ മകൻ നൗഷാദ് (52) ആണ് തെക്കൻ സൗദിയിലെ

Read more

ഡ്രൈവർ നടുറോഡിൽ കാർ നിറുത്തി; പതിനാല് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം – വീഡിയോ

ഒരു കാറിലെ ഡ്രൈവറുടെ അശ്രദ്ധ പതിനാല് കാറുകൾ കൂട്ടിയിടിക്കാൻ കാരണമായി. ജോർദാൻ തലസ്ഥാനമായ അമ്മാനിലാണ് സംഭവം. ഒരു കാർ ഡ്രൈവർ വാഹനത്തിന്റെ തകരാർ പരിശോധിക്കാനായി റോഡിന് നടുവിൽ

Read more

പുതുവർഷപുലരിയിൽ പുതുവസ്ത്രമണിഞ്ഞ് വിശുദ്ധ കഅബ – വീഡിയോ

പുതുവർഷ പുലരിയിൽ മക്കയിലെ വിശുദ്ധ കഅബ പുതു വസ്ത്രമണിഞ്ഞു. ലോകത്തിലെ ഏറ്റവും വില കൂടിയ വസ്ത്രമാണ് കഅബ അണിഞ്ഞത്. 25 ദശലക്ഷം റിയാലോളം കഅബയുടെ കിസ് വക്ക്

Read more

മക്കയിൽ കഅബയുടെ കിസ്‌വ മാറ്റൽ ചടങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു – വീഡിയോ

മക്കയിൽ വിശുദ്ധ കഅബയുടെ കിസ്‌വ അഥവാ മൂടുപടം മാറ്റുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.  ഇതിനായി മക്കയിലെ കിംഗ് അബ്ദുൽ അസീസ് കോംപ്ലക്സിലെ കിസ്‌വ നിർമ്മാണ കേന്ദ്രത്തിൽ നിന്നും പുത്തൻ

Read more

സൗദിയിൽ കുടുംബങ്ങൾ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പിടിച്ചു; 5 പേർ മരിച്ചു, 8 പേർക്ക് പരിക്കേറ്റു

സൌദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പിടിച്ച് അഞ്ച്  പേർ മരിച്ചു. അപകടത്തിൽ 8 പേർക്ക്  പരിക്കേൽക്കുകയും ചെയ്തായി കിഴക്കൻ മേഖലാ ഗവർണറേറ്റ് അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെ അൽ

Read more