‘ഞാൻ ഫാത്തിമയാണ്; എന്നെ രാഖി എന്നു വിളിക്കരുത്’; ആദ്യ ഉംറ വിശേഷങ്ങൾ പങ്കുവച്ച് നടി – വീഡിയോ
മതംമാറ്റത്തിനുശേഷം ആദ്യ ഉംറ നിർവഹിച്ച് നടി രാഖി സാവന്ത് എന്ന ഫാത്തിമ സാവന്ത്. സഹോദരൻ വാഹിദ് അലി ഖാൻ, ഭാര്യ ശായിസ്ത അലി ഖാൻ എന്നിവർക്കൊപ്പമാണ് തീർത്ഥാടനത്തിനായി
Read more