സ്ഥിരമായി കഴിക്കുന്ന ഗുളികകളടക്കം ‘വിനയായി’; നാട്ടില്‍ നിന്ന് മരുന്നുകള്‍ കൊണ്ടുവരുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക

മയക്കുമരുന്നുകേസുകളിൽ സൗദിയിൽ പിടിയിലാകുന്നവരിൽ മലയാളികളുടെ എണ്ണവും പെരുകുന്നു. മയക്കുമരുന്നിന്‍റെ പൊടിപോലുമില്ലാതെ രാജ്യത്തെ ശുദ്ധീകരിക്കാൻ തക്ക കർശന നടപടികളാണ് രാജ്യത്ത് നടക്കുന്നത്. റെയ്ഡുകളിൽ പിടിക്കപ്പെടുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി

Read more

പ്രവാസികളെ കാണാനെത്തി ദുബൈ ഫ്രേമിൽ ഊഞ്ഞാലാടുന്ന മാവേലി; സദ്യയുടെ ചിത്രം പോസ്റ്റ് ചെയ്ത് ശൈഖ് ഹംദാൻ്റെ ഓണാശംസ – വീഡിയോ

ലോകം മുഴുവനുമുള്ള മലയാളികള്‍ ഓണം ആഘോഷിച്ചപ്പോള്‍ നിരവധി മലയാളികളുള്ള ദുബൈയില്‍ എത്തിയിരിക്കുകയാണ് മാവേലി. ദുബൈയുടെ മുഖമുദ്രകളിലൊന്നായ ദുബൈ ഫ്രേമില്‍ ഊഞ്ഞാലാടുന്ന മാവേലിയുടെ വീഡിയോയാണ് ഓണ ദിവസം സോഷ്യല്‍

Read more

ഹോളിഡേ സെയില്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്സ്; ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുമെന്ന് അറിയിപ്പ്

അബാദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വേയ്സ്  ഹോളിഡേ സെയില്‍ പ്രഖ്യാപിച്ചു. തങ്ങള്‍ സര്‍വീസ് നടത്തുന്ന വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ഇക്കാലയളവില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. സെപ്റ്റംബര്‍

Read more

സദ്യയിൽ മനം നിറഞ്ഞെങ്കിലും കേരളത്തിന്‍റെ പാക്ക് മരുമകന് ഓണമാഘോഷിക്കാനായില്ല; തൈമൂറും ശ്രീജയും ഉടൻ യുഎഇയിലേക്ക് മടങ്ങും

കേരളത്തിലെ കാഴ്ച്ചകളിലും സദ്യയിലും മനം നിറഞ്ഞ ഒരു പാക്കിസ്ഥാൻ പൗരനുണ്ട്. മലയാള മണ്ണിനെ നെഞ്ചോടു ചേർക്കാൻ ഇഷ്ടപ്പെടുന്ന കോട്ടയത്തിന്‍റെ മരുമകൻ കൂടിയായ അജ്മാനിൽ വൂഡ് ട്രേഡിങ് നടത്തുന്ന 

Read more

82 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ വിസ വേണ്ട; ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവൽ

82 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബാധമായ വിസാ ചട്ടങ്ങളും ഇളവുകളും

Read more

സൗദിയിൽ വേനൽകാലം അവസാനിക്കുന്നു. ഇത്തവണ കഠിന തണുപ്പിന് സാധ്യത

മൂന്ന് ദിവസം കൂടിയാണ് ഇനി സൗദിയിൽ വേനൽകാലം അവസാനിക്കാൻ ബാക്കിയുള്ളതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിലെ നിരീക്ഷകൻ അഖീൽ അൽ അഖീൽ അറിയിച്ചു. വരും ദിവസങ്ങളിൽ കാലാവസ്ഥ മാറ്റം

Read more

ജിദ്ദ വിമാനത്താവളത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; എയര്‍ സെയ്‌ഷെൽസ് വിമാനത്തിന് അടിയന്തിര ലാൻഡിംഗ്

സൗദിയിൽ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് അടിയന്തിര ലാന്റിംഗ്. എയര്‍ സെയ്‌ഷെൽസ് വിമാനമാണ് അടിയന്തിരമായി ജിദ്ദയിൽ ഇന്നലെ രാത്രി ലാൻ്റ് ചെയ്തത്.  കോക്പിറ്റിൽ

Read more

സൗദിയിൽ സ്ത്രീ വേഷം ധരിച്ച് യുവാവിനൊപ്പം ഷോപ്പിംഗ് മാളിൽ കറങ്ങിനടന്നു; വിദേശി അറസ്റ്റിൽ – വീഡിയോ

സൗദിയിൽ ഷോപ്പിംഗ് മാളിൽ സ്ത്രീ വേഷത്തിലെത്തിയ വിദേശി അറസ്റ്റിൽ. ഈജിപ്ഷ്യൻ പൌരനാണ് അറസ്റ്റിലായത്. കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിലാണ് സംഭവം. സ്ത്രീകൾ ധരിക്കുന്ന അബായ ധരിച്ച് മറ്റൊരു

Read more

കേരളത്തിലേക്ക് സർവീസ് ‘ഇരട്ടിപ്പിച്ച് ’ഇത്തിഹാദ്; സൗദിയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര എളുപ്പമാകും

ഇത്തിഹാദ് എയർവേയ്സ് കേരളത്തിലേക്കുള്ള സർവീസ് വർധിപ്പിക്കുന്നു. നവംബർ മുതൽ കൊച്ചിയിലേക്ക് 8 അധിക സർവീസ് കൂടി പ്രഖ്യാപിച്ചു. 2024 ജനുവരി 1 മുതൽ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രതിദിന

Read more

ജിദ്ദയിൽ ബലദിലെ പാർക്കിംഗ് കമ്പനിയെ മാറ്റി, പുതിയ കമ്പനിയെ ചുമതലപ്പെടുത്തുന്നത് വരെ പാർക്കിംഗ് സൗജന്യം

സൌദിയിൽ ജിദ്ദ ബലദിലെ പാർക്കിംഗ് സംവിധാനത്തിൽ മാറ്റം വരുത്തിയതായി അധികൃതർ അറിയിച്ചു. ബലദിലെ ഹിസ്റ്റോറിക്കൽ ഏരിയയിലാണ് പാർക്കിംഗ് സംവിധാനത്തിൽ മാറ്റം വരുത്തിയത്. പാർക്കിംഗ് സംവിധാനം പ്രവർത്തിപ്പിച്ചിരുന്ന നിലവിലെ

Read more