പ്രവാസികൾ ശ്രദ്ധിക്കുക..! എ.ഐ. സംവിധാനത്തിലൂടെ ഡ്രൈവര്‍മാരുടെ പെരുമാറ്റം ലൈവായി നിരീക്ഷിക്കുന്നു
ദുബായ് എമിറേറ്റിലെ 7200 വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെകൂടി പെരുമാറ്റവും യാത്രാമാര്‍ഗവും തത്സമയം നിരീക്ഷിക്കുന്നതിന് സംവിധാനം ആരംഭിച്ചതായി ദുബായ് ടാക്‌സി കോര്‍പ്പറേഷന്‍ (ഡി.ടി.സി.) അധികൃതര്‍ അറിയിച്ചു. സ്‌കൂള്‍ ബസുകള്‍, ടാക്‌സികള്‍,
Read more