ദുബൈയിലേക്ക് പറന്ന വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; യാത്രക്കാർക്കും ജീവനക്കാർക്കും പരിക്ക്
ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാനം അപ്രതീക്ഷിതമായി ആകാശച്ചുഴിയില്‍പ്പെട്ട് യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും പരിക്ക്. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പെര്‍ത്തില്‍ നിന്ന് ദുബൈയിലേക്ക് വരികയായിരുന്ന വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. അൽപസമയത്തെ പ്രതിസന്ധികൾക്കൊടുവിൽ
Read more