യുഎസ് ആക്രമണം നടത്തിയത് ഇറാന്റെ ഖാർഗ് ദ്വീപിൽ, ‘കൊണ്ടത്’ ചൈനയ്ക്കും; രാജ്യത്ത് പരിഭ്രാന്തി

ടെഹ്‌റാൻ/ബെയ്ജിങ്: ഇറാന്റെ ‘നട്ടെല്ല്’ എന്ന് വിശേഷിപ്പിക്കുന്ന ഖാർഗ് ദ്വീപിൽ യുഎസ് നടത്തിയ ആക്രമണത്തിൽ പരിഭ്രാന്തിയിലായി ചൈനയും. ചൈനയിൽ എണ്ണവില കുതിച്ചുയരുന്നതിനിടെയാണ് ഇറാനിലെ എണ്ണക്കയറ്റുമതിയുടെ പ്രധാനകേന്ദ്രമായ ഖാർഗ് ദ്വീപിലും

Read more

പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ കുടുങ്ങിയ വിദേശികൾക്ക് വീസ കാലാവധി സൗജന്യമായി നീട്ടി നൽകും

അബുദാബി/ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിൽ കുടുങ്ങിയ ഗൾഫ് പൗരന്മാടക്കമുള്ള വിദേശിയർക്കായി വീസ കാലാവധി നീട്ടാനും ഓവർസ്റ്റേ പിഴകൾ ഒഴിവാക്കാനും ഇന്ത്യൻ സർക്കാർ തീരുമാനിച്ചു.

Read more

ഇന്ധന സർചാർജുമായി ആകാശ എയറും; ടിക്കറ്റ് നിരക്ക് 1300 രൂപ വരെ കൂടും

ന്യൂഡൽഹി: ഊർജപ്രതിസന്ധി കണക്കിലെടുത്ത് എയർ ഇന്ത്യ ഗ്രൂപ്പിനും ഇൻഡിഗോയ്ക്കും പിന്നാലെ ആകാശ എയറും വിമാനക്കൂലിക്കൊപ്പം ഇന്ധന സർചാർജ് ഏർപ്പെടുത്തി. ഇതോടെ എയർ ടിക്കറ്റ് നിരക്ക് ഉയരും. മാർച്ച്

Read more

വ്യോമാക്രമണങ്ങൾക്കിടയിലും ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാനിൽ ദശലക്ഷങ്ങളുടെ റാലി

ടെഹ്റാൻ: ഇസ്‌റാഈൽ-അമേരിക്കൻ സംഖ്യത്തിന്റെ വ്യോമാക്രമണങ്ങൾക്കിടയിലും ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാനിൽ ദശലക്ഷങ്ങൾ പങ്കെടുത്ത അന്താരാഷ്ട്ര ഖുദ്‌സ് ദിന റാലികൾ നടന്നു. റമസാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന്

Read more

സൗദിയിലേക്ക് ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ എത്തിയത് 35 ഡ്രോണുകൾ; ആക്രമണങ്ങൾ പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം

റിയാദ്: സൗദിയിലേക്ക് ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ 35 ഡ്രോണുകൾ എത്തിയതായി പ്രതിരോധ സേന അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലേക്ക് 18, യുഎസ് സൈനിക താവളമുള്ള

Read more

ഇറാഖിൽ യുഎസ് മിലിറ്ററി എയർക്രാഫ്റ്റ് തകർന്ന് വീണു: ഇറാൻ യുദ്ധത്തിൽ യുഎസി ന് നഷ്ടമാകുന്ന നാലാമത്തെ വിമാനം

ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ മിലിറ്ററി എയർക്രാഫ്റ്റ് KC-135 തകർന്നു വീണു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിമാനം സുരക്ഷിതമായി താഴെ ഇറക്കി. വെടിവെപ്പിൽ അല്ല വിമാനം തകർന്നതെന്ന് യുഎസ്

Read more

ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദ് അന്തരിച്ചു

മസ്‌കത്ത് ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദ് (82) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യമെന്ന് ഒമാൻ റോയൽ കോർട്ട് അറിയിച്ചു. ആധുനിക ഒമാന്റെ

Read more

ഇറാന് സഹായവുമായി റഷ്യ; ഡ്രോണ്‍ യുദ്ധതന്ത്രങ്ങള്‍ ഇറാന് കൈമാറുന്നതായി റിപ്പോര്‍ട്ട്

പശ്ചിമേഷ്യയിലെ യു എസ് താവളങ്ങള്‍ക്ക് എതിരെ എതിരായ ആക്രമണം ഇറാന്‍ തുടരുകയാണ്. പോര്‍മുഖത്ത് അവരുടെ കുന്തമുന ഷാഹിദ് ഡ്രോണുകളാണ്. കുറഞ്ഞ ചെലവില്‍ നിര്‍മിച്ച ഈ ഡ്രോണുകള്‍ അമേരിക്കയ്ക്കും

Read more

ഇറാന്‍ യുദ്ധം വിജയിച്ചതായി ട്രംപ്; ഇറാനെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാസമിതി

വാഷിങ്ടന്‍: ഇറാനുമായുള്ള യുദ്ധം വിജയിച്ചെന്നും ദൗത്യം പൂര്‍ത്തീകരിക്കുന്നതു വരെ അമേരിക്കന്‍ സൈന്യം മധ്യപൂര്‍വേഷ്യയില്‍ തുടരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കെന്റക്കിയിലെ ഹെബ്രോണില്‍ നടന്ന റാലിയിലാണ് ട്രംപ്

Read more

സൗദിയിലെ ഏറ്റവും വലിയ ബിരിയാണി മാമാങ്കം: ‘വിജയ് ദം ദം ബിരിയാണി’ മത്സര രജിസ്ട്രേഷൻ മാർച്ച് 12-ന് അവസാനിക്കുന്നു

ജിദ്ദ: സൗദി അറേബ്യയിലുടനീളമുള്ള പാചക പ്രതിഭകളെ കണ്ടെത്താനായി ‘ഗൾഫ് മാധ്യമ’വും ‘മീഫ്രണ്ടും’ സംയുക്തമായി സംഘടിപ്പിക്കുന്ന ‘വിജയ് ദം ദം ബിരിയാണി’ മത്സരത്തിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ മാർച്ച് 12

Read more