വിമാനം കയറാൻ പെട്ടി പാക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ.., ഇല്ലെങ്കിൽ പണി കിട്ടും; ഈ വസ്തുക്കൾ ബാഗിലുണ്ടാകരുത്
അബുദാബി: നാട്ടിലേക്ക് വിമാനം കയറുന്ന ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഓരോ പ്രവാസിയുടെയും മുമ്പോട്ട് പോകാനുള്ള പ്രതീക്ഷ. നാട്ടിലെ പ്രിയപ്പെട്ടവരും ഭക്ഷണവും കാലാവസ്ഥയും, അങ്ങനെ പ്രവാസ ജീവിതത്തിന്‍റെ മരുപ്പച്ചയാകാറുണ്ട്
Read more