ഇന്ത്യന്‍ സ്കൂളിലെ മലയാളി അധ്യാപിക നിര്യാതയായി
മനാമ: ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ അധ്യാപിക നിര്യാതയായി. കോഴിക്കോട് സ്വദേശിനി ശ്വേത ഷാജി (47)യാണ് നിര്യാതയായത്. ശനിയാഴ്ച രാവിലെ ഗോവയിൽ വെച്ചായിരുന്നു അന്ത്യം. . കോയമ്പത്തൂരിലാണ്
Read more