മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി

കാസര്‍കോഡ് സ്വദേശിയായ മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി. പെരുമ്പട അബ്‍ദുല്‍ ഖാദറിന്റെ മകന്‍ അബ്‍ദുല്‍ റസാഖ് (38) ആണ് ഒമാനിലെ സീബ് വാദി ബഹായിസ്സില്‍ മരിച്ചത്. സീബിലെ

Read more

പ്രവാസികളുടെ മെഡിക്കൽ പരിശോധനാ ഫീസ് ഒഴിവാക്കി

ഒമാനിൽ പുതിയ തൊഴിൽ വിസ ലഭിക്കുന്നതിനും നിലവിലുള്ള വിസ പുതുക്കുന്നതിനും സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കൽ പരിശോധന ആവശ്യമാണ്. ഈ പരിശോധനക്ക് പ്രവാസികള്‍ നല്‍കേണ്ടിയിരുന്ന ഫീസ് ഒഴിവാക്കി.

Read more

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി വനിത താമസ സ്ഥലത്ത് വെച്ച് മരിച്ചു

കോട്ടയം എസ്എച്ച് മൗണ്ട് (മെഡിക്കൽ കോളേജ് ) സ്വദേശിനി റഫീഖ് മൻസിൽ പരേതനായ അബ്ദുൽ സലാമിന്റെ ഭാര്യ സുബൈദ (72) മസ്കത്ത് മബെലയിൽ മരിച്ചു. 35 വർഷത്തോളം

Read more

പ്രവാസി വാഹനമിടിച്ച് മരിച്ചു, ഒരാള്‍ക്ക് പരിക്ക്; അപകടത്തിന് ശേഷം വാഹനം നിറുത്താതെ രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍

ഒമാനില്‍ രണ്ട് പ്രവാസികളെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ വാഹനത്തിലെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‍തു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. വാഹനമിടിച്ച് ഗുരുതരമായ പരിക്കേറ്റ

Read more

ഒമാനില്‍ നബി ദിനം പ്രമാണിച്ച് ഒക്ടോബർ 9 ഞായറാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

ഒമാനില്‍ നബി ദിനം പ്രമാണിച്ച് ഒക്ടോബർ 9 ഞായറാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും നിയമ വിഭാഗങ്ങളിലെയും ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയ്‍ക്കും അന്ന് അവധിയായിരിക്കുമെന്ന്

Read more

ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച; പ്രവാസികള്‍ക്ക് അംബസഡറെ നേരില്‍ കണ്ട് പ്രശ്നങ്ങൾക്കുള്ള പരിഹാരം കാണാം

ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക്  ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്താനുമായി എല്ലാ മാസവും നടത്തിവരുന്ന ‘ഓപ്പൺ ഹൗസ്’ സെപ്റ്റംബർ 30ന് നടക്കുമെന്ന് മസ്‍കത്തിലെ

Read more

കുടുംബം നാട്ടിലേക്ക് മടങ്ങിയതിന് പിറകെ മലയാളി യുവാവ് വാഹനപകടത്തിൽ മരിച്ചു

ഒമാനില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ഇബ്രിയിലായിരുന്നു സംഭവം. മലപ്പുറം തിരൂര്‍ സ്വദേശി സാബിത് (35) ആണ് മരിച്ചത്. വ്യാഴാഴ്ചയുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. മൃതദേഹം ഇബ്രി ആശുപത്രി

Read more

റോഡ് മുറിച്ച് കടക്കുന്നതിനിടെ രണ്ട് മലയാളികൾ വാഹനമിടിച്ച് മരിച്ചു

ഒമാനില്‍ രണ്ടിടങ്ങളിലായി റോഡു മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളില്‍ രണ്ടു മലയാളികൾ മരിച്ചു. കാസർകോട് സ്വദേശികളാണ് മരിച്ചവർ. തിങ്കളാഴ്ച മസ്‌കത്തിലുണ്ടായ അപകടത്തിൽ കുമ്പള, ബത്തേരി റയില്‍വേ സ്റ്റേഷന്

Read more

മൂന്ന് മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി പ്രവാസിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം സ്വദേശിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിനാട് ഇഞ്ചവിള ചിറ്റയം ജോളി ഭവനിലെ ജോബിന്‍ ജോയിയെയാണ് വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ താമസ സ്ഥലത്ത് മരിച്ച

Read more

ഒമാനിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ തീപിടിത്തം; വൻ ദുരന്തം ഒഴിവാക്കിയത് 90 സെക്കൻ്റിനുള്ളിൽ

മസ്ക്കറ്റിൽ മൂന്നു ദിവസം മുൻപ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലുണ്ടായ തീപിടിത്തം 90 സെക്കൻഡിനുള്ളിൽ അണക്കുവാൻ കഴിഞ്ഞുവെന്ന് ഒമാൻ എയർപോർട്ട് അധികൃതർ. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞയാഴ്ച

Read more
error: Content is protected !!