മൂന്നു വയസ്സുകാരിയെ കാണാതായ സംഭവം; കുട്ടിയെ പാലത്തിൽ നിന്ന് താഴേക്കിട്ടെന്ന് അമ്മയുടെ ഞെട്ടിക്കുന്ന മൊഴി, പുഴയിൽ തിരച്ചിൽ

കൊച്ചി: തിരുവാങ്കുളത്ത് നിന്ന് മൂന്നു വയസ്സുകാരിയെ കാണാതായ സംഭവത്തിൽ ഞെട്ടിക്കുന്ന മൊഴിയുമായി അമ്മ. കുട്ടിയെ മൂഴിക്കുളം പാലത്തിന് താഴേക്കിട്ടെന്നാണ് അമ്മ പൊലീസിന് നൽകിയ മൊഴി. പിന്നാലെ പൊലീസ്

Read more

‘രാജ്യത്തിനായി എന്ത് സേവനത്തിനും തയ്യാർ’, ബിജെപിയിലേക്ക് പോകുമോ? നിലപാട് വ്യക്തമാക്കി ശശി തരൂർ

ദില്ലി: താൻ ബിജെപിയിലേക്ക് പോകില്ലെന്ന് ശശി തരൂർ. രാജ്യസേവനത്തിനുള്ള എന്ത് നിർദ്ദേശവും അംഗീകരിക്കും. ബിജെപിയിലേക്ക് പോകും എന്നത് അർത്ഥമില്ലാത്ത ചർച്ചകളാണ്. എല്ലാവരും ബിജെപിയിലേക്ക് പോയാൽ ജനാധിപത്യം എന്താകും?

Read more

ആലുവയില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ മൂന്നുവയസ്സുകാരിയെ കാണാതായി; തിരച്ചിൽ ഊർജിതം

കൊച്ചി: തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരിയെ കാണാതായി. അമ്മയ്‌ക്കൊപ്പം യാത്രചെയ്യുന്നതിനിടെയാണ് കാണാതായത്. കല്ല്യാണി എന്ന കുട്ടിയെയാണ് കാണാതായത്. . ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം മൂന്നുമണിക്ക് ശേഷമാണ് കുട്ടിയെ കാണാതായത്. കുട്ടിയെ

Read more

മലപ്പുറം കൂരിയാടിൽ പുതിയ ആറുവരി ദേശീയപാത തകർന്നു: ഇടിഞ്ഞ് വീണത് സർവീസ് റോഡിൽ 3 കാറുകളുടെ മുകളിലേക്ക് – വിഡിയോ

മലപ്പുറം: നിർമാണത്തിനിടെ ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് തൃശ്ശൂർ ദേശീയ പാതയിൽ. മലപ്പുറം ജില്ലയിലെ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് റോഡ് തകർന്ന്

Read more

നാല് കുട്ടികളെ മാറോടണച്ച് സ്ത്രീ; കത്തിക്കരിഞ്ഞ മൃതദേഹങ്ങൾക്കിടയിലെ നൊമ്പര കാഴ്ച, തീപിടിത്തത്തിൽ നടുങ്ങി നഗരം

തീപിടിത്തത്തിൽ ചാമ്പലായ വീട്ടിനുള്ളിൽ അഗ്നിരക്ഷാസേനാംഗങ്ങൾ കണ്ടത് അതിദാരുണമായ കാഴ്ച. നാല് കുട്ടികളെയും കെട്ടിപ്പിടിച്ച് മരിച്ച നിലയിൽ കിടക്കുന്ന വയോധികയായ സ്ത്രീയാണ് രക്ഷാസംഘത്തിന് നൊമ്പര കാഴ്ചയായി മാറിയത്. ആകെ

Read more

സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്കെതിരേ മോഷണക്കുറ്റം ചുമത്തി അപമാനിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ, ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചത് മക്കളുടെ മുഖമെന്ന് യുവതി

തിരുവനന്തപുരം: മോഷണക്കുറ്റം ചുമത്തി ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐയ്ക്ക് സസ്പെൻഷൻ. പേരൂർക്കട എസ്ഐ പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. ആരോപണ വിധേയരായ പോലീസുകാരുടേയും സ്റ്റേഷനിലുണ്ടായിരുന്ന ആളുകളുടേയും

Read more

ഫാമിലി വിസിറ്റ് വിസയിൽ വന്ന മലയാളി കുടുംബം സൗദി എയർപോർട്ടിൽ കുടുങ്ങി; ജൂൺ ആറ് വരെ സൗദിയിലേക്ക് പ്രവേശിക്കുന്നതിൽ നിയന്ത്രണം

റിയാദ്: ഫാമിലി വിസിറ്റ് വിസയിൽ വന്ന മലയാളി കുടുംബങ്ങൾ പുറത്തിറങ്ങാനാകാതെ സൗദിയിലെ റിയാദ് എയർപോർട്ടിൽ കുടുങ്ങി. ജൂൺ ആറിന് ശേഷം മാത്രമേ ഇവർക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂവെന്നാണ്

Read more