“അവളെ ഞാൻ കൊല്ലും”; ഒൻപതാം ക്ലാസുകാരിക്ക് നേരെ പ്രിൻസിപ്പലിൻ്റെ കൊലവിളി; കേസെടുത്ത് പോലീസ്
ഉത്തർപ്രദേശ്: ഹാപൂരിൽ ഒൻപതാം ക്ലാസുകാരിക്ക് നേരെ സ്കൂൾ പ്രിൻസിപ്പൽ കൊലവിളി നടത്തിയെന്ന് ആരോപണം. വിദ്യാർഥിയെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കുട്ടിയെ
Read more