വിവാഹത്തിന് 21 വയസ്സ് വരെ കാത്തിരിക്കാൻ പറഞ്ഞു; പോലീസ് ഉദ്യോഗസ്ഥനെ മകൻ വെടിവെച്ചുകൊന്നു
ചണ്ഡീഗഢ്: ചണ്ഡീഗഢ് പോലീസിലെ ഹെഡ് കോൺസ്റ്റബിളിനെ മകൻ വെടിവെച്ചു കൊന്നത് കാമുകിയെ വിവാഹംകഴിക്കാൻ 21 വയസ്സ് തികയുന്നതുവരെ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടതിന്. ചണ്ഡീഗഢ് പോലീസ് ആസ്ഥാനത്തെ അക്കൗണ്ട്സ് വിഭാഗത്തിൽ
Read more