രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺ​ഗ്രസിൽ നിന്ന് പുറത്തേക്ക്

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺ​ഗ്രസിൽ നിന്ന് പുറത്തേക്ക്. രാഹുലിനെ പുറത്താക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉടനുണ്ടാകും. നടപടി വ്യക്തമാക്കാൻ കെപിസിസി അധ്യക്ഷൻ അൽപസമയത്തിനകം മാധ്യമങ്ങളെ കാണും.

Read more

ലൈംഗിക പീഡന കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം

തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്ക് ഇന്ന് നിര്‍ണായകം. ബലാത്സംഗ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. രാഹുലിനെതിരായ രണ്ടാം

Read more

തമിഴ്‌നാട്ടിൽ വ്യാപക നാശം വിതച്ച് ഡിറ്റ് വാ; വീടുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു

ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ തമിഴ്നാട്ടിൽ വ്യാപക നാശനഷ്ടം. നാല് മരണം. മയിലാടുംതുറയിലും വില്ലുപുരത്തും ഷോക്കേറ്റ് രണ്ട് മരണവും തൂത്തുക്കുടിയിലും തഞ്ചാവൂരും കെട്ടിടം ഇടിഞ്ഞ്

Read more

വൺ-സ്റ്റോപ്പ് യാത്രാ സംവിധാനത്തിന് തുടക്കമായി; ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സ്വദേശി യാത്രക്കാർക്ക് ഒരു ചെക്ക് പോയിന്റിൽ വെച്ച് ഇമിഗ്രേഷൻ കസ്റ്റംസ് സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാൻ സാധിക്കും

ദുബൈ: ജിസിസി അംഗരാജ്യങ്ങളിലെ പൗരന്മാരുടെ അതിർത്തി കടന്നുള്ള യാത്ര ലളിതമാക്കാനായി രൂപകൽപ്പന ചെയ്തിരിക്കുന്ന വൺ-സ്റ്റോപ്പ് യാത്രാ സംവിധാനത്തിന് തുടക്കമായി. പുതിയ സംവിധാനത്തിലൂടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സ്വദേശി

Read more

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേരണോ എന്ന് തീരുമാനിക്കേണ്ടത് അതത് രാഷ്ട്രീയ പാര്‍ട്ടികൾ; ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേരണോ എന്ന് തീരുമാനിക്കേണ്ടത് അതത് രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള സഖ്യം

Read more

അയൽക്കാർ തമ്മിൽ വാക്കുതർക്കം: യുവാവിന് കുത്തേറ്റു

തിരുവനന്തപുരം: കൈതമുക്ക് പാൽക്കുളങ്ങരയിൽ യുവാവിന് കുത്തേറ്റു. വഞ്ചിയൂർ സ്വദേശി പ്രദീപ്കുമാറിനാണ് കുത്തേറ്റത്. അമ്മയുടെ മാല പിടിച്ചുപറിക്കാൻ എത്തിയത് തടഞ്ഞതിനായിരുന്നു ആക്രമണം. അടിവയറ്റിലും കയ്യിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ

Read more

ഡ്രൈ ഡേയിൽ പഴുതടച്ച പരിശോധന; ചാക്കിലൊളിപ്പിച്ച മാഹി മദ്യം ഉൾപ്പെടെ 110 ലിറ്ററിലധികം മദ്യം പിടികൂടി

തിരുവനന്തപുരം: ഡ്രൈ ഡേയിൽ വിവിധയിടങ്ങളിൽ നടന്ന പരിശോധനകളിൽ 110 ലിറ്ററിലധികം മദ്യം പിടിച്ചെടുത്തു. കോഴിക്കോട് മൂടാടിയിൽ വീടിനുള്ളിൽ ചാക്കിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 44 ലിറ്റർ മാഹി മദ്യം

Read more

‘16 മണിക്കൂറിനുള്ളിൽ’ രണ്ട് വയസ്സുകാരിയുടെ ജീവനെടുത്തത് ഗുരുതര പിഴവ്

ലണ്ടൻ: രണ്ട് വയസ്സുകാരി ലൈല സ്റ്റോറിയുടെ മരണകാരണം രോഗനിർണയത്തിലെ പാളിച്ചയാണെന്ന് ആരോപിച്ച് മാതാപിതാക്കളായ എമ്മയും ജോണും രംഗത്ത്. രണ്ടാം ജന്മദിനം ആഘോഷിച്ച് ദിവസങ്ങൾക്കുള്ളിലാണ് ലൈലയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്.

Read more

പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. ചെമ്മട്ടംവയല്‍ സ്വദേശി കുഞ്ഞിരാമന്‍ (65) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് കുഞ്ഞിരാമനെ

Read more

‘പൗരൻമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം’; സഞ്ചാർ സാഥി ആപ്പിനെതിരെ പ്രതിപക്ഷം

മൊബൈല്‍ ഫോണുകളില്‍ സഞ്ചാർ സാഥി ആപ് നിർബന്ധിതമാക്കുന്നത് പൗരൻമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് കേന്ദ്ര നിര്‍ദേശത്തെ എതിര്‍ത്ത് പ്രതിപക്ഷം. സൈബര്‍സുരക്ഷയാണ് മുഖ്യമെന്നും ആപ്  ഡിലീറ്റ് ചെയ്യാനാവുമെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ

Read more
error: Content is protected !!