യുഎഇയിലെ മുഴുവൻ ഇടപാടുകളിലും ഇന്ത്യയുടെ യുപിഐ പേയ്‌മെൻ്റ് സംവിധാനം ഒരുക്കുന്നു; പ്രവാസികൾക്കും സന്ദർശകർക്കും ഗുണം ചെയ്യും
ദുബായ്: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് കൈയില്‍ പണമോ ബാങ്ക് കാര്‍ഡുകളോ ഇല്ലാതെ മുഴുവന്‍ ഇടപാടുകളും യുപിഐ ആപ്പ് വഴി നിര്‍വഹിക്കാന്‍ സൗകര്യമൊരുങ്ങുന്നു. യുഎഇയില്‍ ഇന്ത്യയുടെ യുപിഐ
Read more