കേരളത്തിൽ കനത്ത മഴ തുടരുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, 40 – 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് (ജൂലൈ 12, 2025) തൃശ്ശൂർ,

Read more

കാൽനട യാത്രക്കാരനായ പ്രവാസിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി; പണവും പഴ്സും കവർന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റയിൽ പ്രവാസിയെ അക്രമിച്ച ശേഷം അജ്ഞാതൻ പണവും പഴ്സും കവർന്നു.  സംഭവത്തിൽ പ്രതിയെ തിരിച്ചറിയാനും പിടികൂടാനും അന്വേഷണ നടപടികൾ ജഹ്‌റ ക്രൈം ഇൻവസ്റ്റിഗേഷൻ

Read more

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

മസ്കറ്റ്: ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. സംഭവത്തിൽ അഞ്ച് പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദോഫാർ ​ഗവർണറേറ്റിൽ മഖ്ഷാനിന് ശേഷമുള്ള സുൽത്താൻ സെയ്ദ് ബിൻ

Read more

ഈ വർഷത്തെ മുഴുവൻ ഇന്ത്യൻ ഹജ്ജ് തീർഥാടകരും നാട്ടിലേക്ക് മടങ്ങി; 69 ഹാജിമാർ മക്കയിലും മദീനയിലുമായി മരിച്ചു

റിയാദ്: ഈ വർഷത്തെ ഹജ്ജിന് ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ തീർഥാടകരുടെ മടക്കയാത്ര പൂർത്തിയായി. അവസാന സംഘം വ്യാഴാഴ്ച നാട്ടിലേക്ക് തിരിച്ചു. ഇതോടെ ഇന്ത്യയിൽനിന്ന് കേന്ദ്ര ഹജ്ജ്

Read more

പെട്രോൾ പമ്പിൽ കുടമറച്ച് ‘കുരുവി’യുടെ മോഷണം; കവര്‍ന്നത് ഒന്നരലക്ഷം, എല്ലാം കണ്ട് സിസിടിവി – വിഡിയോ

നീലേശ്വരം: ആരും കാണാതെ ഒന്നര ലക്ഷം രൂപ ‘കുരുവി’ അടിച്ചു മാറ്റിയപ്പോൾ ഒളിച്ചു നിന്ന് എല്ലാം കണ്ട് സിസിടിവി. നീലേശ്വരത്തെ പെട്രോൾ പമ്പിൽ നിന്ന് കുപ്രസിദ്ധ മോഷ്ടാവ്

Read more

വിരട്ടൽ വേണ്ട, ഏതെങ്കിലും ഒരുവിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല; സ്കൂൾ സമയമാറ്റത്തിൽ സമസ്തക്കെതിരെ ശിവൻകുട്ടി

കോഴിക്കോട്: ഏതെങ്കിലും ഒരു പ്രത്യേക വിഭാ​ഗത്തിന് വേണ്ടി സ്കൂൾ സമയമാറ്റത്തിൽ സൗജന്യം കൊടുക്കാൻ സാധിക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സ‍ർക്കാരിനെ

Read more

വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധന; പ്രിൻസിപ്പലും പ്യൂണും അറസ്റ്റിൽ

മുംബൈ: വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധന നടത്തിയതിന് പ്രിൻസിപ്പലും പ്യൂണും അറസ്റ്റിൽതാനെ ജില്ലയിലെ ഷഹാപുരിലുള്ള ആർ.എസ്.ദമാനിയ സ്കൂളിൽ ആണ്  സംഭവം. ശുചിമുറിയിൽ രക്തത്തുള്ളികൾ കണ്ടതിനെ തുടർന്ന്

Read more

‘മുറിയിലേക്ക് കൊണ്ടുപോയി;‘പുണ്യജലം’ ദേഹത്ത് തളിച്ചു, കയറിപ്പിടിച്ചു’: ക്ഷേത്ര പൂജാരിക്കെതിരെ നടി

ക്വാലലംപുർ: പ്രത്യേക പ്രാർഥനയ്‌ക്കെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി മലേഷ്യയിലെ ക്ഷേത്ര പൂജാരി ലൈംഗികാതിക്രമം നടത്തിയെന്ന ഇന്ത്യൻ വംശജയും നടിയും മോഡലുമായ ലിഷാല്ലിനി കണാരൻ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ലിഷാല്ലിനി

Read more

മക്കയിൽ വിശുദ്ധ കഅബ കഴുകൽ ചടങ്ങ് പൂർത്തിയായി – വിഡിയോ

മക്ക: മക്കയിൽ ഇന്ന് വിശുദ്ധ കഅബ കഴുകൽ ചടങ്ങ് പൂർത്തിയായി.  ഇരുഹറം രക്ഷാധികാരി സൽമാൻ രാജാവിന് വേണ്ടി, മക്ക മേഖല ഡെപ്യൂട്ടി ഗവർണർ പ്രിൻസ് സൗദ് ബിൻ

Read more

രഹസ്യവിവരം കിട്ടിയതോടെ പരപ്പനങ്ങാടിയിലെ വീട് വളഞ്ഞു, 24കാരനെ പൊക്കി; വീട്ടിൽനിന്നും എംഡിഎംഎ പിടികൂടി

മലപ്പുറം: പരപ്പനങ്ങാടിയിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ എക്സൈസ് റെയ്‌ഡിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎ പിടികൂടി. ചെലേമ്പ്ര കുറ്റിപ്പാല സ്വദേശി

Read more
error: Content is protected !!