ട്യൂഷന് പോയി മടങ്ങിവരുമ്പോൾ കാണാതായി, 5 ലക്ഷം ആവശ്യപ്പെട്ട് ഫോൺ; 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ബെംഗളൂരു: ദിവസങ്ങള്‍ക്ക് മുൻപ് കാണാതായ 13 വയസ്സുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വിജനമായ പ്രദേശത്ത് നിന്ന് കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാർഥിയായ നിഷ്ചിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച

Read more

സൗദിയിൽ രണ്ടാം പാദത്തിലെ ബജറ്റ് പ്രകടനം; 34 ബില്യൺ റിയാലിന്റെ കമ്മി, എണ്ണ വരുമാനം കുറഞ്ഞു

റിയാദ്: 2025-ന്റെ രണ്ടാം പാദത്തിൽ രാജ്യത്തിന്റെ മൊത്തം വരുമാനം ഏകദേശം 301 ബില്യൺ റിയാലാണെന്ന് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതേ കാലയളവിലെ ചെലവുകൾ 336 ബില്യൺ റിയാലായി

Read more

അ‍ഞ്ച് കിലോമീറ്ററിനുള്ളിൽ ഇടിച്ചുതകർത്തത് എട്ടു വാഹനങ്ങൾ; ഭീതിയിലാഴ്ത്തി കാറിൽ യുവാവിന്റെ മരണപ്പാച്ചിൽ

കോട്ടയം: തിരക്കേറിയ റോഡിൽ അതിവേഗത്തിൽ 5 കിലോമീറ്ററോളം കാറോടിച്ച യുവാവ് 8 വാഹനങ്ങൾ ഇടിച്ചുതകർത്തു. ഒടുവിൽ മരത്തിലിടിച്ച് കാർ നിന്നു. ലഹരിയിലായിരുന്നു യുവാവിന്റെ പരാക്രമമെന്ന് പൊലീസ് അറിയിച്ചു.

Read more

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്‌ എന്‍ഡിഎയില്‍ പൊട്ടിത്തെറി; പനീര്‍ശെല്‍വം മുന്നണി വിട്ടു

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം നയിക്കുന്ന എഐഎഡിഎംകെ വിഭാഗം എന്‍ഡിഎ വിട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഒ.പി.എസ്. മുന്നണി വിട്ടത്. ഒറ്റപ്പെടുന്നെന്ന തോന്നലാണ് മുന്നണിയില്‍നിന്ന്

Read more

പണവുമായി പോകുകയായിരുന്ന വാഹനത്തെ തടഞ്ഞു നിർത്തി കൊള്ളയടിച്ചു, ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു; സൗദി പൗരന് വധശിക്ഷ നടപ്പാക്കി

റിയാദ്: റിയാദ് മേഖലയിൽ ഇന്ന് (വ്യാഴാഴ്ച) സൗദി പൗരന് വധശിക്ഷ നടപ്പാക്കി. സുൽത്താൻ ബിൻ ഷാലാൽ ബിൻ ഹമൂദ് അൽ-സക്രൂട്ടി അൽ-ഷമ്മാരി എന്ന  പൗരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയതെന്ന് 

Read more

യുഎഇയിൽ കോടികളുടെ തട്ടിപ്പ്, ഇന്ത്യയിൽ കള്ളനോട്ട് കേസിലെ പിടികിട്ടാപ്പുള്ളി: ഒടുവിൽ ഇന്ത്യക്കാരനെ കുടുക്കി ഷാഹിനയെന്ന യുവതി

അജ്മാൻ: രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇയിൽ വ്യാജ കമ്പനികൾ സ്ഥാപിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിവന്ന കർണാടക സ്വദേശി മൊയ്തീനബ്ബ ഉമ്മർ ബ്യാരിക്ക് ഒടുവിൽ നിയമക്കുരുക്ക്. ഇയാൾ നടത്തിയ

Read more

‘കന്യാസ്ത്രീകൾക്ക് ഇന്നോ നാളെയോ ജാമ്യം ലഭിക്കും; സംസ്ഥാന സർക്കാർ എതിർക്കില്ല’: ഉറപ്പ് നൽകി അമിത് ഷാ

ന്യൂഡല്‍ഹി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ജാമ്യം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തില്‍

Read more

വിവാഹിതനായ 40 കാരന് വീണ്ടും വിവാഹം; വധു എട്ടാം ക്ലാസുകാരി; മുൻ കയ്യെടുത്തത് ഭാര്യ, നടപടിയുമായി പൊലീസ്

ഹൈദരാബാദ്: തെലങ്കാനയിൽ 13 വയസുകാരിയെ 40കാരന് വിവാഹം കഴിപ്പിച്ച് നൽകിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. വിവാഹത്തിന്റെ ദൃശ്യങ്ങൾ അടക്കം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ വലിയ പ്രതിഷേധമാണ്

Read more

സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്യൽ;വ്യക്തികൾക്കും പെർമിറ്റ് നിർബന്ധമാക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ

ദുബൈ: യുഎഇയിൽ സോഷ്യൽ മീഡിയ വഴി പരസ്യം ചെയ്യുന്ന വ്യക്തികൾക്ക് അഡ്വർടൈസർ പെർമിറ്റ് നിർബന്ധമാക്കുന്നു. യുഎഇ മീഡിയ കൗൺസിലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. UAE ക്ക് പുറമെ

Read more

യുവതിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം∙ ആയൂരില്‍ 21കാരിയെ ആണ്‍സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കാരാളികോണം സ്വദേശിനി അഞ്ജന സതീഷ് ആണ് മരിച്ചത്. ആൺസുഹൃത്തായ നിഹാസിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് അഞ്ജനയെ

Read more
error: Content is protected !!