“വീടിന്‍റെ വാതിൽ തുറന്നത് ഒരു യുവാവ്, അകത്ത് യുവതിയും; കാമുകൻ മയക്കുമരുന്ന് വിൽക്കുന്നെന്ന് വെളിപ്പെടുത്തൽ, കണ്ടെടുത്തത് ഹെറോയിനും സ്വർണവും”; പ്രവാസി യുവതിയും യുവാവും അറസ്റ്റിൽ

കുവൈത്ത് സിറ്റി: മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട കേസിൽ പ്രവാസികളായ യുവതിയെയും യുവാവിനേയും കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ജഹ്റയിലെ ബ്ലോക്ക് 2-ലുള്ള ഒരു താമസസ്ഥലത്തെയാണ് പിടിയിലായത്. സംഭവവുമായി

Read more

‘അന്യായം, അനീതി, യുക്തിരഹിതം’: 50% തീരുവ ചുമത്തിയ ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25% അധിക തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ അതിരൂക്ഷമായി വിമർശിച്ച് കേന്ദ്രസർക്കാർ. നടപടി അങ്ങേയറ്റം

Read more

അച്ഛനെ കൊന്ന സഹോദരനെ 8 വർഷം കാത്തിരുന്ന് വധിച്ചു; പരോളിലിറങ്ങിയപ്പോൾ 17-കാരിയെവെച്ച് ‘കെണി’യൊരുക്കി

ഭോപ്പാല്‍: ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കാത്തിരുന്ന ശേഷം അച്ഛനെ കൊന്ന സഹോദരനോട് പ്രതികാരം ചെയ്തിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു പോലീസുകാരന്‍. സഹോദരനെ വശീകരിക്കാന്‍ 17-കാരിയേയും വാടക കൊലയാളികളേയും നിയോഗിച്ചായിരുന്നു

Read more

10, 12 ക്ലാസുകളിലെ പരീക്ഷ എഴുതാന്‍ 75% ഹാജര്‍ നിര്‍ബന്ധം, നിലപാട് കടുപ്പിച്ച് സിബിഎസ്ഇ

ന്യൂഡൽഹി: പത്താംക്ലാസുകാര്‍ക്കും പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും 2026 ല്‍ പരീക്ഷ എഴുതുന്നതിന് 75% ഹാജര്‍ നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സിബിഎസ്ഇ). അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളുള്ളവരും

Read more

അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന് പരാതി: ശ്വേതാ മേനോനെതിരെ കേസ്

കൊച്ചി: സാമ്പത്തിക ലാഭത്തിനു വേണ്ടി അ‌ശ്ലീല രംഗങ്ങളിൽ അ‌ഭിനയിച്ചെന്ന പേരിൽ നടി ശ്വേതാ മേനോനെതിരേ കേസ്. എറണാകുളം സെൻട്രൽ പോലീസാണ് നടിയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർട്ടിൻ

Read more

ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനം: ഗ്രാമം ഒലിച്ചുപോയി; നൂറോളംപേരെ കാണാനില്ല, മലയാളികളും അപകടത്തിൽപ്പെട്ടതായി സൂചന, മരണസംഖ്യ ഉയരും – വീഡിയോ

ഉത്തരാഖണ്ഡ്: ധരാലിയിലെ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലും കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. 8 സൈനികർ അടക്കം നൂറോളംപേരെ കാണാതായി. 4 മരണം സ്ഥിരീകരിച്ചു. വിനോദസഞ്ചാരികളടക്കം ഒട്ടേറെപ്പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. മരണസംഖ്യ

Read more

വീണ്ടും ഭീഷണി; ഇന്ത്യക്കുള്ള തീരുവ 24 മണിക്കൂറിനുള്ളില്‍ വീണ്ടും ഉയര്‍ത്തിയേക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യക്ക് മേല്‍ ചുമത്തിയ തീരുവ, അടുത്ത 24 മണിക്കൂറിനകം ഗണ്യമായി ഉയര്‍ത്തിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. യുഎസ്

Read more

കനത്ത മഴ, റെഡ് അലർട്ട്: വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കാസർകോട്, തൃശൂർ, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതതു ജില്ലാ കലക്ടർമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കാസർകോട് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Read more

‘അര്‍ജന്റീന ഫുട്ബോൾ അസോസിയേഷന് 130 കോടി രൂപ നൽകി, പറഞ്ഞ സമയത്ത് കേരളത്തിൽ എത്തിയില്ലെങ്കിൽ നിയമ നടപടി’

കൊച്ചി: ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം ഈ വർഷം കേരളത്തിൽ കളിക്കാമെന്നു അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) തങ്ങളുമായി കരാർ ഒപ്പിട്ടുവെങ്കിലും അടുത്ത വർഷം സെപ്റ്റംബറിൽ

Read more

‘അവർ ജീവിച്ചിരിക്കുന്നു; നിങ്ങളെ ഒഴിവാക്കാൻ മരണ നാടകം’: ഭാര്യയെ കാണാനില്ലെന്ന് ഹർജി തള്ളി, സിനിമയെ വെല്ലും ട്വിസ്റ്റ്

കൊച്ചി: ‘‘അവർ ജീവിച്ചിരിക്കുന്നു. നിങ്ങളെ കല്യാണം കഴിച്ചിട്ടില്ലെന്നും സൗഹൃദം മാത്രമാണുണ്ടായിരുന്നത് എന്നുമാണ് അവർ പറയുന്നത്. അവർക്ക് നിങ്ങൾ പണം നൽകുകയായിരുന്നു എന്നും ഇനി യാതൊരു ബന്ധത്തിനും താൽപര്യമില്ലെന്നും

Read more
error: Content is protected !!