ഗൾഫ് രാജ്യങ്ങളിൽ ചൂടുകാലം അവസാനിക്കുന്നു; സുഹൈൽ നക്ഷത്രത്തിന്‍റെ വരവോടെ കാലാവസ്ഥയിൽ മാറ്റം
ജിദ്ദ: സുഹൈൽ നക്ഷത്രം ദൃശ്യമാകുന്നതോടെ അറേബ്യൻ ഉപദ്വീപിൽ പുതിയൊരു കാലാവസ്ഥാ കാലഘട്ടത്തിന് തുടക്കമാകുമെന്ന് ജിദ്ദ ജ്യോതിശാസ്ത്ര സൊസൈറ്റി അറിയിച്ചു. എല്ലാ വർഷവും ഓഗസ്റ്റ് 24-ന് തെക്കൻ ചക്രവാളത്തിൽ
Read more