പ്രവാസി മലയാളികൾക്ക് ഇനി പണമില്ലാതെ ചികിത്സിക്കാം; നോർക്ക കെയർ ഇൻഷൂറൻസ് പദ്ധതി നവംബർ ഒന്നു മുതൽ
ദുബായ്: പ്രവാസികൾക്കായി നോർക്ക ഏർപ്പെടുത്തുന്ന നോർക്ക കെയർ ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി നവംബർ ഒന്നുമുതൽ പ്രാബല്യത്തിലാകും. ഇതിനുള്ള രജിസ്‌ട്രേഷൻ അടുത്തമാസം 22 മുതൽ ഒക്ടോബർ 21 വരെ
Read more