അറ്റകുറ്റപ്പണിക്കിടെ ട്രക്കിൻ്റെ കാബിൻ തകർന്ന് ദേഹത്തേക്ക് പതിച്ചു; സൗദിയിൽ ഇന്ത്യൻ പ്രവാസിക്ക് ദാരുണാന്ത്യം
ജിദ്ദ: ബിഹാർ സ്വദേശി സൗദിയിൽ വാഹനപകടത്തിൽ മരിച്ചു. ബിഷയ്ക്ക് സമീപം തിനിയയിൽ വെച്ചാണ് അപകടമുണ്ടായത്. ചാമ്പറാൻ സ്വദേശി മുഹമ്മദ് അഫ്സൽ (53) ആണ് ദാരുണമായി മരിച്ചത്. ട്രക്കിൻ്റെ
Read more