52-കാരിയായ കാമുകിയെ കൊന്ന് 26-കാരൻ; ഇന്‍സ്റ്റയില്‍ ഫില്‍ട്ടറിട്ട് പ്രായംകുറച്ച് പറ്റിച്ചെന്ന് യുവാവ്
മെയിൻപുരി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 52-കാരിയായ കാമുകിയെ കൊലപ്പെടുത്തി 26-കാരനായ യുവാവ്. തന്നെ വിവാഹം കഴിക്കണമെന്നും വാങ്ങിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് 52-കാരി സമ്മര്‍ദ്ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് കൊലപാതകം
Read more