ഭാര്യ കുഴഞ്ഞ് വീണതറിഞ്ഞ് ഭർത്താവിനും ദേഹാസ്വസ്ഥ്യം; മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരുവരും മരിച്ചു

കായംകുളം: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു. ഓച്ചിറ മഠത്തിൽകാരാൺമ, മുനീറുൽ ഇഖ്‌വാൻ ജമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന ചക്കാലയിൽ വീട്ടിൽ കെ ജലാലുദീൻ കുഞ്ഞും, ഭാര്യ

Read more

സംസ്ഥാന പദവി നൽകണമെന്നാവശ്യം: ലഡാക്കിൽ പ്രതിഷേധം ആളിക്കത്തുന്നു; ബിജെപി ഓഫീസ് കത്തിച്ച് പ്രക്ഷോഭകർ – വിഡിയോ

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് നടന്ന സമരം അക്രമാസക്തമായി. സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന പ്രതിഷേധത്തിനിടെ സമരക്കാരും

Read more

അശ്ലീലസന്ദേശം, ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു; ആശ്രമ ഡയറക്ടര്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ പരാതിയുമായി 17-ഓളം വിദ്യാര്‍ഥിനികള്‍

ന്യൂഡല്‍ഹി: ഡൽഹിയിലെ  ആശ്രമത്തിന്റെ ഡയറക്ടര്‍ക്കെതിരേ ലൈംഗികാതിക്രമ ആരോപണവുമായി 17-ഓളം വിദ്യാര്‍ഥിനികള്‍. പരാതിയില്‍ വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി

Read more

കല്ലുകൊണ്ട് ഇടിച്ചും തൊഴിച്ചും അയൽവാസിയെ കൊലപ്പെടുത്തി, ശേഷം സൗദിയിലേക്ക് മുങ്ങി; ആരുമറിയാതെ നാട്ടിൽ വന്നുപോയത് 31 വർഷം, ഒടുവിൽ അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങാനിരിക്കെ പിടിയിൽ

ചെങ്ങന്നൂർ: വാക്കുതർക്കത്തിനിടെ കല്ലുകൊണ്ട് ഇടിച്ചും തൊഴിച്ചും അയൽവാസിയായ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 31 വർഷത്തിനു ശേഷം അറസ്റ്റിൽ. ചെറിയനാട് അരിയന്നൂർശേരി ചെന്നംകോടത്ത് കുട്ടപ്പപ്പണിക്കരെ (71) കൊലപ്പെടുത്തിയ

Read more

ചങ്ങലയിൽ ബന്ധിച്ച് റബർ മരത്തിൽ പൂട്ടിയിട്ട നിലയിൽ മൃതദേഹം; മുഖമുൾപ്പെടെ പൊള്ളലേറ്റ നിലയിൽ

പുനലൂർ: കയ്യും കാലും ചങ്ങലകൾ കൊണ്ട് ബന്ധിച്ച് റബർ മരത്തിൽ പൂട്ടിയ നിലയിൽ രണ്ടാഴ്ചയോളം പഴക്കമുള്ള അജ്ഞാതന്റെ മൃതദേഹം മുക്കടവിൽ കുന്നിൻ പ്രദേശത്തെ ആളൊഴിഞ്ഞ റബർ തോട്ടത്തിൽ

Read more

പ്രതീക്ഷയോടെ മൂന്ന് ദിവസം മുമ്പ് ഗൾഫിലെത്തി, ജോലിയിൽ പ്രവേശിച്ച ആദ്യ ദിനം തന്നെ പ്രവാസി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; മണിക്കൂറുകൾക്ക് മുൻപ് ഭാര്യയോട് പറഞ്ഞത് ജോലി സമ്മർദ്ദത്തെക്കുറിച്ച്

ദുബായ്: നല്ലൊരു ജീവിതം സ്വപ്നം കണ്ട് പ്രവാസഭൂമിയിലെത്തിയ ഈജിപ്ഷ്യൻ പൗരൻ അഹമ്മദ് ആദെലിന് (31) ആദ്യ ജോലി ദിനം തന്നെ ജീവിതത്തിലെ അവസാന ദിനമായി. വിമാനമിറങ്ങി മൂന്നാം

Read more

സൗദി ഗ്രാൻഡ് മുഫ്തിയുടെ ഖബറടക്കം പൂർത്തിയായി; ആലുശൈഖിന് റിയാദിൽ അന്ത്യവിശ്രമം – വിഡിയോ

റിയാദ്: സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയും മുതിർന്ന പണ്ഡിതനുമായിരുന്ന ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഷെയ്ഖിന്റെ മയ്യിത്ത് നമസ്കാരം ഇന്ന് റിയാദിലെ

Read more

ദേശീയദിനത്തിൽ സാമൂഹിക പ്രവർത്തകർക്ക് മാധ്യമ പരിശീലനം നൽകി ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം

ജിദ്ദ: സൗദി അറേബ്യയുടെ 95-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം മാധ്യമ പരിശീലനം സംഘടിപ്പിച്ചു. ജിദ്ദയിലെ വിവിധ മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക

Read more

വിമാനത്തിനടിയിൽ വീൽ അറയിൽ ഒളിച്ച് അഫ്ഗാൻ ബാലൻ ഇന്ത്യയിലെത്തി, ഒന്നര മണിക്കൂർ സാഹസികയാത്ര; 13 വയസ്സുകാരൻ സുരക്ഷിതൻ

ന്യൂഡൽഹി: വിമാനത്തിനടിയിൽ വീൽ അറയിൽ ഒളിച്ച് അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു 13 വയസ്സുകാരന്റെ സാഹസിക യാത്ര. രാവിലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ ബാലൻ സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു.

Read more

നികുതി വെട്ടിപ്പ്, ഭൂട്ടാൻ വഴി വാഹനക്കടത്ത്: പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്, ദുൽഖർ സൽമാന്റെ 2 വാഹനങ്ങൾ പിടിച്ചെടുത്തു. കോഴിക്കോട് 11 എണ്ണം കസ്റ്റഡിയിൽ

കോഴിക്കോട്: ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ്‌ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും

Read more
error: Content is protected !!