റിയാദിലെ വാടക വർധനവ് അഞ്ച് വർഷത്തേക്ക് മരവിച്ചു; രാജ്യത്തുടനീളം പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

റിയാദ്: റിയാദിലെ റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ കെട്ടിടങ്ങളുടെ വാടക അനിയന്ത്രിതമായി വർധിക്കുന്നത് നിയന്ത്രിക്കുന്നതിനായി പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽവന്നു. സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ

Read more

എൻജിനീയറിങ് ബിരുദധാരി; ഗൾഫിൽനിന്നുള്ള ലഹരി മാഫിയയുടെ മുഖ്യ ഏജൻ്റ്, നാട്ടിലെത്തിയ മലയാളി യുവതിയെ നാടകീയമായി പിടികൂടി

കൊല്ലം: നഗരത്തിൽ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒരു പ്രവാസി യുവതിയും അറസ്റ്റിലായി.  മാങ്ങാട് ശശി മന്ദിരം വീട്ടിൽ ഹരിത (27) ആണ് കൊല്ലം വെസ്റ്റ്

Read more

ഇസ്രയേലില്‍ ഹൂതികളുടെ കനത്ത ഡ്രോൺ ആക്രമണം, 22 പേര്‍ക്ക് പരിക്ക്; വേദനാജനകമായ തിരിച്ചടി നല്‍കുമെന്ന് നെതന്യാഹു

ടെല്‍ അവീവ്: ഗസ്സക്ക് നേരെ ഇസ്രായേലിൻ്റെ ആക്രണം ശക്തമായി തുടരുന്നതിനിടെ, ഇസ്രയേലില്‍ ഹൂതികൾ കനത്ത ആക്രമണം നടത്തി. ഇസ്രയേലിൻ്റെ തെക്കന്‍ നഗരമായ എയ്‌ലത്തിലാണ് ഹൂതി ആക്രമണമുണ്ടായതെന്ന് ഇസ്രയേല്‍

Read more

‘ബിന്ദുപത്മനാഭനെയും താൻ കൊന്നു’; തിരോധാനക്കേസിൽ വഴിത്തിരിവ്; സെബാസ്റ്റ്യൻ്റെ മൊഴിയിൽ കേസെടുത്തു

ചേർത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭനെയും താൻ കൊന്നതാണെന്ന് പള്ളിപ്പുറം സ്വദേശി സി.എം. സെബാസ്റ്റ്യന്റെ കുറ്റസമ്മതമൊഴി. ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കൊന്ന കേസിൽ അറസ്റ്റിലായ ഇയാളെ കോട്ടയം ക്രൈംബ്രാഞ്ച്

Read more

അയല്‍വീട്ടിലെ നായയുടെ കുര: ഒടുവിൽ അനുകൂല ഉത്തരവെത്തി; പക്ഷേ, സ്വസ്ഥമായൊന്ന് ഉറങ്ങാനാകുംമുന്‍പേ റസാഖ് മടങ്ങി

കോഴിക്കോട്: അര്‍ബുദം ശരീരത്തെ കീഴ്പ്പെടുത്തുന്ന കടുത്തവേദന, ഒപ്പം കീമോതെറപ്പിയുടെ അവശതയും. എങ്ങനെയെങ്കിലും ഒന്ന് കണ്ണടയ്ക്കാന്‍ നോക്കുമ്പോള്‍ അയല്‍വീട്ടിലെ നായയുടെ നിര്‍ത്താതെയുള്ള കുരയും. സ്വന്തം കിടപ്പാടത്തില്‍ സ്വസ്ഥമായൊന്ന് ഉറങ്ങാനാകാതെയാണ്

Read more

വിപ്ലവകരമായ മുന്നേറ്റം ദുബായിൽ: 200 മീറ്റർ വരെ ഉയരമുള്ള കെട്ടിടത്തിൽ തീപിടിത്തം നിയന്ത്രിക്കാൻ അതിവേഗം എത്തിയത് ഷഹീൻ ഡ്രോണുകൾ

ദുബായ്: അൽ ബർഷയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം നിയന്ത്രിക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് ദുബായ് സിവിൽ ഡിഫൻസ്. തീ അണയ്ക്കുന്നതിനായി ‘ഷഹീൻ ഡ്രോണുകൾ’ ആണ് സിവിൽ ഡിഫൻസ് വിന്യസിച്ചത്.

Read more

‘കടം വീട്ടാനല്ലേ… കിടന്നു കൊടുക്കണ’മെന്ന് ഭർതൃമാതാവ്, ലൈംഗിക താത്പര്യത്തിന് നിന്നു കൊടുക്കണമെന്ന് ഭർത്താവും; ഡിവൈഎഫ്ഐ നേതാവിനെതിരെ ഗുരുതര പരാതിയുമായി യുവതി

കൽപറ്റ: വയനാട്ടിൽ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ഷൈജലിനും ഇയാളുടെ സുഹൃത്തും സിപിഎം ഏരിയ കമ്മിറ്റിയംഗവും ‍‍ഡിവൈഎഫ്ഐ

Read more

മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; ശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യത്ത് ശ്രമിച്ചു

മലപ്പുറം അരീക്കോട് വടശേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ​വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം സ്വയം മുറിവേൽപ്പിച്ച നിലയിൽ കണ്ടെത്തിയ പ്രതിയെ പൊലീസ്

Read more

അബ്ദുന്നാസിര്‍ മഅദനി പ്രതിയായ ബംഗളൂരു സ്ഫോടന കേസിൽ നാലു മാസത്തിനകം വിധി പറയണം -സുപ്രീംകോടതി

ന്യൂഡൽഹി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിര്‍ മഅദനി പ്രതിയായ ബംഗളൂരു സ്ഫോടനക്കേസിൽ നാലു മാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീംകോടതി. വിചാരണ നടക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിക്കാണ് സുപ്രീംകോടതി നിർദേശം നൽകിയത്. കേസിലെ

Read more

‘നവാസ്‌ ഇപ്പോഴുണ്ടായിരുന്നെങ്കില്‍ മതിവരുവോളം കെട്ടിപ്പിടിച്ചു നില്‍ക്കണമെന്നുണ്ട്’; വൈകാരിക കുറിപ്പുമായി നിയാസ് ബെക്കര്‍

അന്തരിച്ച നടന്‍ കലാഭവന്‍ നവാസിനെ അനുസ്മരിച്ച് സഹോദരനും നടനുമായ നിയാസ് ബെക്കറിന്റെ വൈകാരിക കുറിപ്പ്. പ്രായത്തില്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ തനിക്കും നവാസിനുമിടയില്‍ സഹോദരബന്ധത്തേക്കാള്‍ സുഹൃദ്ബന്ധമാണുണ്ടായിരുന്നതെന്ന് നിയാസ് ബെക്കര്‍ സ്മരിച്ചു.

Read more
error: Content is protected !!