അറബ് രാജ്യങ്ങളുടെ മുന്നറിയിപ്പ് ഫലംകാണുന്നു: ഗസ്സയിൽ യുദ്ധം അവസാനിക്കാന്‍ പോകുന്നെന്ന് ട്രംപ്; ‘സമാധാന കരാര്‍ വൈകാതെ ഉണ്ടാകും’
ന്യൂയോര്‍ക്ക്: ഗാസയില്‍ യുദ്ധം അവസാനിക്കാന്‍ പോകുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബന്ദികളെ മോചിപ്പിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും സഹായിക്കുന്ന കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഉടൻ അന്തിമരൂപം ഉണ്ടാകുമെന്നും അദ്ദേഹം
Read more