‘കാർ മുന്നോട്ടെടുക്കാൻ പറഞ്ഞത് വനിതാഡോക്ടർ’; രണ്ടുപേരും മദ്യലഹരിയിൽ, നാട്ടുകാർ ഒച്ചവെച്ചിട്ടും കാർ നിർത്താൻ കൂട്ടാക്കിയില്ല
കൊല്ലം: മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതി അജ്മലിനെതിരെ മനഃപൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തി പൊലീസ്. ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീക്കുട്ടിയെയും കേസിൽ പ്രതി
Read more