സദാചാര ഗുണ്ടായിസം; പെണ്‍സുഹൃത്തിൻ്റെ വീട്ടിൽനിന്നും യുവാവിനെ വിളിച്ചിറക്കി നഗ്നനാക്കി കെട്ടിയിട്ട് മർദിച്ചു
കൊല്ലം: തെന്മലയില്‍ സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റത് ഇടിമണ്‍ സ്വദേശിയ്ക്ക്. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി
Read more