‘7 കണ്ടെത്തലുകൾ തടസം’; റഹീമിൻ്റെ മോചന ഉത്തരവ് നീളാൻ കാരണം സത്യവാങ്മൂലം, കൊലപാതകം സംബന്ധിച്ച് കൂടുതൽ ചോദ്യങ്ങളുയർത്തി കോടതി

റിയാദ്:സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്മൂലമാണ് റഹീമിന്റെ മോചന ഉത്തരവ് നീളാനിടയാക്കിയത്.  ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്ക് കോടതി തീരുമാനിക്കുകയായിരുന്നു. കൊലപാതകം സംബന്ധിച്ച കണ്ടെത്തലുകളിൽ കൂടുതൽ

Read more

കുറുവകളുടെ വ്യായാമം പാലത്തിനടിയിൽ, തമിഴ്നാട്ടിൽ വമ്പൻ വീട്; ഇവിടെ താമസം വഴിവക്കിൽ

ആലപ്പുഴ: കുറുവ സംഘത്തിലുള്ളവർ കുണ്ടന്നൂർ പാലത്തിനടിയിൽ വ്യായാമം ചെയ്യുന്നതിന്റെ വിഡിയോ പൊലീസിനു ലഭിച്ചു. ‘ഫിറ്റ്നെസി’ന്റെ കാര്യത്തിൽ ഇവർ കണിശക്കാരാണെന്നു പൊലീസ് പറയുന്നു. മോഷണത്തെ എതിർക്കുന്നവരെ വേണ്ടിവന്നാൽ ആക്രമിക്കാനും

Read more

മണിപ്പുരിൽ കലാപം അതിരൂക്ഷമാകുന്നു; 13 എം.എൽ.എമാരുടെ വീടുകൾ തകർത്തു, അടിയന്തിര യോഗം വിളിച്ച് അമിത്ഷാ – വീഡിയോ

ഇംഫാല്‍: കലാപം തുടരുന്ന മണിപ്പുരിൽ, ജനപ്രതിനിധികളുടെ വീടുകൾക്കുനേരെ ആക്രമണം രൂക്ഷമാകുന്നു. ഒൻപത് ബി.ജെ.പി എം.എൽ.എമാരുടേത് ഉൾപ്പടെ ഇംഫാൽ താഴ്വരയിലുള്ള 13 നിയമസഭാം​ഗങ്ങളുടെ വീടുകൾ അക്രമികൾ തകർത്തു. ഞായറാഴ്ച

Read more

മണിപ്പുരിൽ സംഘർഷം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു; ബിജെപിക്ക് തിരിച്ചടി, സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻപിപി

മണിപ്പുരിൽ ബിജെപി സഖ്യ സർക്കാരിൽ നിന്നും പിന്മാറി നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി). ബിജെപി കഴിഞ്ഞാൽ സർക്കാരിലെ ഏറ്റവും വലിയ കക്ഷിയാണ് എൻപിപി. സംഘർഷം നിയന്ത്രിക്കുന്നതിൽ സർക്കാർ

Read more

കുറുവ സംഘംതന്നെ; കേരളത്തിലെത്തിയത് കുടുംബ സമേതം, സംഘത്തിൽ 14 പേർ, സന്തോഷിനെ പിടികൂടിയത് സംഘത്തിനകത്തെ തർക്കം മുതലെടുത്ത്

ആലപ്പുഴ: മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് സ്ഥിരീകരിച്ച് പോലീസ്. അറസ്റ്റിലായ സന്തോഷ് സെല്‍വം ഈ സംഘത്തില്‍പ്പെട്ടയാളാണ്. 14 പേരടങ്ങുന്ന സംഘം കുടുംബസമേതം താവളമടിച്ചിട്ടുണ്ട്. സന്തോഷിനെതിരേ തമിഴ്‌നാട്ടില്‍ 18

Read more

മലക്കം മറിഞ്ഞ് എ.കെ ബാലൻ; സന്ദീപ് വാര്യർക്കെതിരെ രൂക്ഷ വിമർശനം, കോൺഗ്രസിലേക്കെത്തിച്ചത് എസ്.ഡി.പി.ഐ എന്നും ആരോപണം

പാലക്കാട്: ബി.​ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്കെതിരെ സി.പി.എം നേതാവ് എ.കെ. ബാലൻ രംഗത്തെത്തി. നേരത്തെ സിപിഎമ്മുമായി ചർച്ച നടത്തിയിരുന്ന സാഹചര്യത്തിൽ പറഞ്ഞ നിലപാടുകൾക്ക് നേരെ

Read more

റഹീമിൻ്റെ മോചന ഉത്തരവ് പുറത്തിറങ്ങിയില്ല; കേസ് പരഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു

റിയാദ്: സൌദിയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിൻ്റെ കേസ് പരിഗണിക്കുന്നത് വീണ്ടും രണ്ടാഴ്ചത്തേക്ക് മാറ്റി വെച്ചു. ജയിൽ മോചനം സംബന്ധിച്ച് ഉത്തരവ് ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു

Read more

‘സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‍ലാമിയുടെ അനുയായിയെപ്പോലെ പ്രവർത്തിക്കുന്നു’- മുഖ്യമന്ത്രി

പാലക്കാട്: സാദിഖലി തങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‍ലാമിയുടെ അനുയായിയെപ്പോലെ പ്രവർത്തിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ പരാമർശം. നേരത്തേയുള്ള തങ്ങൾ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി

Read more

നെതന്യാഹുവിൻ്റെ വീടിന് നേരെ ബോംബാക്രമണം; മൂന്ന് പേർ പിടിയിൽ – വീഡിയോ

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ‌ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് നേരെ ബോംബേറ്. സ്ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനം നടക്കുമ്പോൾ നെതന്യാഹുവും കുടുംബവും വസതിയിലുണ്ടായിരുന്നില്ല. ബോംബുകൾ വീടിന്റെ

Read more

2 ദിവസം മുൻപേ ധാരണ, തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കോൺഗ്രസിന്റെ ഷോക്ക്: അതീവ രഹസ്യം ഓപ്പറേഷൻ ‘സന്ദീപ്’

തിരുവനന്തപുരം: ഒരു ഉപതിരഞ്ഞെടുപ്പില്‍ സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ ചരടുവലികള്‍ക്കും വാശിയേറിയ പോരാട്ടത്തിനുമാണ് പാലക്കാട് നിയമസഭാ മണ്ഡലം വേദിയായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പി. സരിനിലൂടെ തിരിച്ചടി

Read more