കാത്തിരിപ്പ് അവസാനിച്ചു; റിയാദ് മെട്രോ ഓടിതുടങ്ങി, ആദ്യ യാത്രയിൽ മലയാളികളും – വീഡിയോ

റിയാദ്: കാത്തിരിപ്പിന് വിരാമമായി റിയാദ് മെട്രോ ഓടിതുടങ്ങി. സിറ്റി റോയൽ അതോറിറ്റിയാണ് പ്ലാറ്റ് ഫോമുകൾ യാത്രക്കാർക്കായി തുറന്നതായി പ്രഖ്യാപിച്ചത്. ആറ് പാതകളിൽ മൂന്നെണ്ണത്തിലാണ് ഇന്ന് സർവീസ് ആരംഭിച്ചത്.

Read more

കെ.സി വേണുഗോപാൽ ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തി; സൗഹൃദ സന്ദർശനമെന്ന് വിശദീകരണം

ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ സിപിഎം നേതാവ് ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തി. സുധാകരന്റെ വസതിയിലെത്തിയാണ് വേണുഗോപാൽ കണ്ടത്. കൂടിക്കാഴ്ച സൗഹാർദപരം മാത്രമാണെന്നും രാഷ്ട്രീയ

Read more

കള്ളപ്പണം വെളുപ്പിച്ചെന്ന പേരിൽ വ്യാജ ഡിജിറ്റൽ അറസ്റ്റ്; 26കാരിയെ നഗ്നയാക്കി 1.78 ലക്ഷം രൂപ തട്ടിയെടുത്തു

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസ് എന്ന വ്യാജേന മുംബൈയിൽ ഡിജിറ്റൽ അറസ്റ്റിനിടെ 26 വയസ്സുകാരിയെ നഗ്നയാക്കി 1.7 ലക്ഷം രൂപ തട്ടിയെടുത്തു. ബോറിവാലി ഈസ്റ്റിൽ താമസിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ

Read more

വീട്ടുജോലി ചെയ്യാതെ മൊബൈലില്‍ ഗെയിം കളിച്ചു; പതിനെട്ടുകാരിയെ പിതാവ് പ്രഷർകുക്കർകൊണ്ട് അടിച്ചുകൊന്നു

വീട്ടുജോലി ചെയ്യാതിരുന്നതിന്‍റെ പേരിൽ മകളെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി പിതാവ്. ഗുജറാത്തിലെ സൂറത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. ഹേതാലി എന്ന പതിനെട്ടുകാരിയെയാണ് പിതാവ് മുകേഷ് പര്‍മര്‍

Read more

ഉമ്മയുടെ മരണാന്തര ചടങ്ങുകൾ കഴിഞ്ഞ് ഗൾഫിൽ തിരിച്ചെത്തിയത് 20 ദിവസം മുൻപ്, ഏറെ സ്നേഹിച്ച ഉമ്മയുടെ അടുത്തേക്ക് ഇർഷാദും യാത്രയായി; വേർപ്പാട് താങ്ങാനാകാതെ ഉറ്റവരും സുഹൃത്തുക്കളും

അബുദാബി: മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചത് നാട്ടിൽ മരിച്ച മാതാവിന്‍റെ ചടങ്ങുകൾ കഴിഞ്ഞ് തിരിച്ചുവന്ന് 20 ദിവസത്തിന് ശേഷം. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശി എം.പി.മുഹമ്മദ് ഇർഷാദ്

Read more

പറമ്പിൽ വന്ന ജെസിബി കാണാൻ എത്തി; തെങ്ങ് ദേഹത്തു വീണ് പത്തു വയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂർ∙ പഴയങ്ങാടിയിൽ തെങ്ങ് ദേഹത്തു വീണ് പത്തു വയസ്സുകാരനു ദാരുണാന്ത്യം. പഴയങ്ങാടി വെങ്ങര കക്കാടപ്പുറത്ത് കെ.പി മൻസൂർ – സമീറ ദമ്പതികളുടെ മകൻ ഇ.എൻ.പി മുഹമ്മദ് നിസാൽ‌ (10)

Read more

ഫെയ്ഞ്ചൽ പുതുച്ചേരിയിൽ കരതൊട്ടു; പെരുമഴയിൽ മുങ്ങി ചെന്നൈ, വിമാനസർവീസുകൾ റദ്ദാക്കി; അതീവജാഗ്രത

ചെന്നൈ: ചെന്നൈ∙ ഫെയ്ഞ്ചൽ ചുലഴിക്കാറ്റ് കരതൊട്ടു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ചുഴലിക്കാറ്റ് പുതുച്ചേരിയിൽ കരതൊട്ടത്. ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. കടൽ

Read more

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സലാല: തൃശൂർ ജില്ലയിലെ ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ അബ്ദു നസീർ ( 46) സലാലക്കടുത്ത് മിർബാത്തിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മിർബാത്തിൽ സൂപ്പർമാർക്കറ്റിൽ

Read more

പീഡനപരാതി ഒത്തുതീർപ്പാക്കാൻ മുറിയെടുത്തു, പിന്നാലെ അരുംകൊല; മീശയെടുത്തും വസ്ത്രം മാറ്റിയും സനൂഫിൻ്റെ സഞ്ചാരം

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോഴിക്കോട്ട് എത്തിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മലപ്പുറം വെട്ടത്തൂർ സ്വദേശിയായ ഫസീലയെ ശ്വാസംമുട്ടിച്ചു കൊന്ന

Read more

ഭാര്യ പുറത്തുപോയപ്പോ‌ൾ കിടപ്പുമുറിയിൽ ശബ്ദം; കട്ടിലിനടിയിൽ കണ്ടത് 3 വർഷമായി വെളിച്ചം കാണിക്കാതെ ഒളിപ്പിച്ച് വളർത്തിയ മകളെ

സ്വന്തം കുഞ്ഞിനെ മൂന്ന് വര്‍ഷം ആരുമറിയാതെ വീട്ടില്‍ ഒളിപ്പിച്ച് യുവതി. വീട്ടിലെ കട്ടിലിന്‍റെ അടിയിലുള്ള ഡ്രോയറിലാണ് ഇവര്‍ മകളെ ആരും കാണാതെ ഒളിപ്പിച്ച് വളര്‍ത്തിയത്. യുകെയിലാണ് ഈ

Read more