പരിശീലനം കഴിഞ്ഞ് ഡിഎസ്‍പിയായി ചാര്‍ജെടുക്കാന്‍ പോകുന്നതിനിടെ വാഹനാപകടം; ഐപിഎസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: പരിശീലനം കഴിഞ്ഞ് ഡിഎസ്‍പിയായി ചാര്‍ജെടുക്കാന്‍ പോകുന്നതിനിടെ ഐപിഎസ് ഓഫീസര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ ഹാസനില്‍ ഞായറാഴ്ചയാണ് സംഭവം. ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ട് ഐപിഎസ് പ്രൊബേഷണറി ഓഫീസറായ

Read more

വളപട്ടണം മോഷണം: CCTV ക്യാമറ തിരിച്ചുവെച്ചു, എന്നിട്ടും കഷണ്ടിയുള്ള ആളുടെ ദൃശ്യംകിട്ടി; മോഷണത്തിനെടുത്തത് 40 മിനിറ്റ്

കണ്ണൂര്‍: വളപട്ടണം മന്നയില്‍ അരി മൊത്ത വ്യാപാരിയുടെ വീട്ടില്‍നിന്ന് ഒരുകോടിയും 300 പവനും മോഷ്ടിച്ച കേസില്‍ പ്രതി ലിജീഷിന് വിനയായത് സ്വയം തിരിച്ചുവെച്ച സി.സി.ടി.വി. ക്യാമറയെന്ന് പോലീസ്. അന്വേഷണത്തിന്‍റെ ഭാഗമായി

Read more

വീട്ടിൽ വൈദ്യുതി കിട്ടി, സന്തോഷത്താൽ കൂട്ടുകാരനൊപ്പം പാറക്കുളത്തിൽ കുളിക്കാനിറങ്ങി; വിദ്യാർഥിക്കു ദാരുണാന്ത്യം

നാദാപുരം: വീട്ടിൽ വൈദ്യുതി ലഭിച്ചതിന്റെ സന്തോഷത്തിൽ, വിളിച്ചുവരുത്തിയ കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി പാറക്കുളത്തിൽ മുങ്ങി മരിച്ചു. പുറമേരി നടുക്കണ്ടിയിൽ കനകത്ത് താഴെ കുനി ശശിയുടെ മകൻ സൂര്യജിത്

Read more

300 പവനും ഒരു കോടിയും കവര്‍ന്നത് അയൽവാസി; ഒളിപ്പിച്ചത് കട്ടിലിലെ അറയിൽ, ‘സാധുവായ’ കള്ളൻ മറ്റു മോഷണ കേസിലും പ്രതി

കണ്ണൂര്‍: വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട് കുത്തിത്തുറന്ന് 300 പവൻ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തിൽ അറസ്റ്റിലായ അയൽവാസി ലിജീഷ് സ്ഥിരം മോഷ്ടാവെന്നു പൊലീസ്.

Read more

ശമ്പളം നാട്ടിലേക്ക് അയച്ച് മടങ്ങുന്നതിനിടെ അപകടം; വാഹനം റോഡിന്‍റെ എതിർവശത്തെ ബസിലിടിച്ച് പ്രവാസി മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഉണ്ടായ വാഹനാപകടത്തിൽ കർണാടക സ്വദേശി മരിച്ചു. ബംഗളുരു സ്വദേശി ലെന്നി വില്യം ഡിസൂസ (59) ആണ്​ ജുബൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ

Read more

എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്: നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ട്യുഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍,

Read more

സൗദിയിൽ ഹുറൂബ് കേസിൽപ്പെട്ടവർക്ക് ആശ്വാസം; പദവി ശരിയാക്കാൻ 60 ദിവസം ഇളവ് പ്രഖ്യാപിച്ചു

റിയാദ്: ജോലിക്ക് ഹാജരാകാത്ത കാരണത്താൽ ‘ഹുറൂബ്’ പ്രതിസന്ധിയിലായ വിദേശ തൊഴിലാളികൾക്ക് ആശ്വാസവാർത്ത. ഇത്തരത്തിൽ പ്രതിസന്ധിയിലായ വിദേശികൾക്ക് സൗദി അറേബ്യയിലെ ജവാസത്ത് (പാസ്‌പോർട്ട് ഡയറക്ടറേറ്റ്) 60 ദിവസത്തെ ഇളവ്

Read more

കല്യാണം കഴിഞ്ഞ് ഏറെ നാളായിട്ടും കുട്ടികളുണ്ടായില്ല: വീട്ടിൽ നിന്ന് കടുത്ത സമ്മർദം; ഗർഭം അഭിനയിച്ച് ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ മോഷ്ടിച്ച് യുവതി, ഒടുവിൽ പിടിയിൽ

സംഭൽപൂർ: കുട്ടിയുണ്ടാവാൻ വീട്ടുകാരിൽ നിന്ന് സമ്മർദം കടുത്തതോടെ ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ മോഷ്ടിച്ച് യുവതി. ഒഡീഷയിലെ സംഭൽപൂരിലാണ് സംഭവം. ഗർഭിണിയാണെന്ന് അഭിനയിച്ചാണ് ജസ്പഞ്ജലി ഒരം (28) എന്ന

Read more

വഖഫ് ബോർഡ് പിരിച്ചുവിട്ട് ചന്ദ്രബാബു നായിഡു സർക്കാർ; നടപടിയെ സ്വാഗതം ചെയ്ത് ബിജെപി

അമരാവതി: ആന്ധ്രപ്രദേശ് വഖഫ് ബോർഡ് പിരിച്ചുവിട്ട് ചന്ദ്രബാബു നായിഡു സർക്കാർ. ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് സർക്കാർ നിയമിച്ച ബോർഡാണ് പിരിച്ചുവിട്ടത്. ബോർഡ് കാലങ്ങളായി പ്രവർത്തനരഹിതമാണെന്നും

Read more

നിലംതൊട്ടതിന് പിന്നാലെ ചെരിഞ്ഞു, വീണ്ടും പറന്നുപൊങ്ങി; ചുഴലിക്കാറ്റിൽ ആടിയുലഞ്ഞ് ഇൻഡിഗോ വിമാനം, അതിസാഹസിക ലാൻഡിങ് ശ്രമം – വിഡിയോ

ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനിടെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിനു ശ്രമിച്ച വിമാനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വൈറലാകുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ഇൻഡിഗോ വിമാനം ചെന്നൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനു ശ്രമിച്ചത്.

Read more