ആൺസുഹൃത്തുമായി ചേർന്നു ബേക്കറി തുടങ്ങി, ഒഴിവാക്കാൻ ശ്രമിച്ചെന്ന തോന്നലിൽ കൊലപ്പെടുത്തി: ഭർത്താവിൻ്റെ മൊഴി
കൊല്ലം: ആൺ സുഹൃത്തുമായി ചേർന്നു ബേക്കറി തുടങ്ങിയതോടെ തന്നെ ഒഴിവാക്കാൻ നോക്കുകയാണെന്നു കരുതിയാണു കാറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയതെന്ന് അനില വധക്കേസിലെ
Read more