സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടിയിലെ തുറക്കൽ ചെമ്മലപറമ്പ് സ്വദേശി പാമ്പിൻറകത്ത് ഹാരിസ് (43) ആണ് മരിച്ചത്. റിയാദിൽനിന്ന് 150 കിലോമീറ്ററകലെ
Read more