കേരളത്തിലെ മുസ്ലിം സംഘടനകൾക്ക് തീവ്രവാദ ശൈലിയില്ല; മുസ്ലിം സംഘടനകളുടെ മേൽ തീവ്രവാദമാരോപിച്ച് ഫാസിസത്തിന് പിടിച്ച് കൊടുക്കരുത് – ദക്ഷിണ കേരള ജംഇയത്തുൽ ഉലമ
എറണാകുളം: ഇന്ത്യയുടെ ഭരണഘടനയെയും നിയമവാഴ്ചയെയും ദേശീയതയെയും അഖണ്ഡതയെയും അംഗീകരിക്കാത്ത ഒരു പ്രസ്ഥാനവും കേരളത്തിലെ മുസ്‍ലിം സമുദായത്തിൽ ഇല്ലെന്ന് ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സെക്രട്ടറി സി.എ മൂസ
Read more